നടുവേദന, ജോയിന്റ് വേദന തുടങ്ങിയ പ്രശ്നങ്ങൾ കൊണ്ട് നിങ്ങൾ പ്രയാസപ്പെടുന്നുണ്ടോ… ? എങ്കിൽ ഇങ്ങനെ ചെയൂ.

മുതിർന്നവർക്കും പ്രായമായവർക്കും ഉണ്ടാകുന്ന എല്ല് തേമാനം, കഴുത്ത് വേദന, നടുവേദന, മുട്ടു വേദന പോലെയുള്ള വേദനകളെ ഒന്നടങ്കം നീക്കം ചെയ്യുവാനുള്ള നല്ലൊരു ഹോം റെമഡിയുമായാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. നടുവേദന പ്രായബേധമന്യ സ്ത്രീകളെയും പുരുഷ്യന്മാരെയും ഒരു പോലെ എഫ്ഫെക്റ്റ് ചെയ്യുന്ന ഒരു പ്രശ്നം ആണ്. സാധാരണ പണ്ടുകാലങ്ങളിൽ എല്ലാം ഒരു പ്രായം കഴിഞ്ഞ് ഒരു 50 വയസ്സ് കഴിഞ് പലർക്കും നടുവേദന വന്നിരുന്ന സാഹചര്യത്തിൽ ഇപ്പോൾ 20 വയസ്സുകളിലും നടുവേദന പിടിപെടുന്നു.

   

എന്നാൽ ചിലർക്ക്  ഇത്എ വേദന ആയിരിക്കും അനുഭവപ്പെടുന്നത്. എഴുനേറ്റ് നിൽക്കുന്ന സമയത്ത് ഒരു ഭാരം എടുത്ത് വെച്ച പോലെ തോന്നൽ ചില ആളുകൾക്ക് എഴുന്നേൽക്കുന്ന സമയത്ത് മിന്നൽ പോലെയുള്ള ഒരു പിടുത്തം ഇത്തരത്തിൽ വരുന്ന വേദനകൾ ജോലി അമിതമായ ചെയ്താലും തീർച്ചയായും എവിടെയെങ്കിലും ഒരു സ്ഥലത്ത് ഇരുന്നാലും ഈ ഒരു പ്രശ്നം അനുഭവപ്പെടാറുണ്ട്. എന്തുകൊണ്ടാണ് ഇത്തരത്തിൽ നടുവേദന അഥവാ ജോയിൻ വേദനകൾ ഉണ്ടാകുന്നത്.

എന്ന് നോക്കാം. വീട്ടിലുള്ള ചേരുവകൾ ഉപയോഗിച്ചുകൊണ്ട് തന്നെ നടുവേദന വേദന എന്നിവയെ പരിഹരിക്കാവുന്നതാണ്.  അതിനായി നമുക്ക് ആവശ്യമായി വരുന്നത് വെളിച്ചെണ്ണയിൽ ചെറുനാരങ്ങ ചെറിയ കഷണങ്ങളൊക്കെ രണ്ടുദിവസം അതിൽ ഇട്ടു കൊടുക്കാവുന്നതാണ്. രണ്ടുദിവസത്തിനുശേഷം എവിടെയാണ് നിങ്ങൾക്ക് വേദന അനുഭവപ്പെടുന്നത് എങ്കിൽ  ആ ഭാഗത്ത് നല്ലതുപോലെ  ചേച്ചി പിഠിപ്പിക്കാവുന്നതാണ്.

മറ്റൊരു മാർഗം എന്ന് പറയുന്നത് മുരിങ്ങയില അരച് വേദനയുള്ള ഭാഗത്ത് കുഴമ്പ് പോലെ ഇട്ട് കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് നടുവേദന പോലെയുള്ള ജോയിൻ വേദനകളെ നീക്കം ചെയ്യുവാൻ ഏറെ ഫലപ്രദമാകുന്നു. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Kairali Health

Leave a Reply

Your email address will not be published. Required fields are marked *