നിങ്ങളുടെ വീട്ടിൽ നിന്ന് നിങ്ങൾക്ക് അനുകൂലമായ സഹായങ്ങൾ ലഭ്യമാകുന്നുണ്ടോ… എങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ രാജയോഗം തന്നെയാണ് വന്നുചേരുക. | Favorable Aids At Home.

Favorable Aids At Home : നിങ്ങൾ താമസിക്കുന്ന നിങ്ങളുടെ സ്വന്തം വീട് നിങ്ങൾക്ക് ഗുണകരമായി തന്നെയാണോ പ്രവർത്തിക്കുന്നത്. അത്തരത്തിൽ പ്രധാനമായും നാല് കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യത്തേത് എന്ന് പറയുന്നത് വീടിന്റെ തെക്കേ കിഴക്കേ ദിക്കാണ്. ഈ ഇരു വശങ്ങളുമാണ് അഗ്നികോൺ. വീട്ടിലെ തെക്ക് കിഴക്ക് ഭാഗത്ത് നിന്ന് പാചകം ചെയ്യുന്ന രീതിയിൽ ആണ്. നിങ്ങളുടെ അടുക്കള എന്നുണ്ടെങ്കിൽ യാതൊന്നും ചിന്തിക്കേണ്ട കാര്യമില്ല.

   

നിങ്ങളുടെ വീട് ഏറ്റവും ഉത്തമമായ സ്ഥാനങ്ങളിൽ ഒന്നിലാണ് വീടിന്റെ അടുക്കളയും മറ്റും നിർമ്മിക്കപ്പെട്ടിരിക്കുന്നത്. തെക്ക് കിഴക്ക് ഭാഗത്തെ ലക്ഷ്മി സാന്നിധ്യം ഉണ്ട് എന്നാണ് പറയപ്പെടുന്നത്. ശുക്രൻ്റെ വാസമുള്ള സ്ഥലമാണ് ഇത്. അതുപോലെതന്നെ വീട്ടിൽ ഏറെ അനുകൂലമായി വരേണ്ട മറ്റൊന്നാണ് ബെഡ്റൂം. അതായത് വീടിന്റെ മാസ്റ്റർ ബെഡ്റൂം തെക്ക് പടിഞ്ഞാറ് ഭാഗത്താണ്.

മാസ്റ്റർ ബെഡ്റൂം എന്ന് പറയുകയാണെങ്കിൽ ഗൃഹനാഥനും ഗ്രഹനാഥനും ഉപയോഗിക്കുന്ന പ്രധാന കിടപ്പ് മുറി. വീടിന്റെ പടിഞ്ഞാറ് മൂലയിലാണ് കിടക്കുവാനുള്ള കിടപ്പുമുറി എന്നാണെങ്കിൽ അതിൽ വളരെയേറെ ഉത്തമമാണുള്ളത്. അതുപോലെതന്നെ കിണറിന്റെ സ്ഥാനം ഈശാനു കോണിലാണ് എന്നുണ്ടെങ്കിൽ ജീവിതത്തിൽ വളരെയേറെ ഉയർച്ച തന്നെയാണ് കൈ വരുക.

ഇത്തരത്തിലുള്ള കാര്യങ്ങളെല്ലാം ഒരു വീട് നിർമ്മിക്കുന്ന നേരത്ത് നിങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ആ ഒരു ഭവനത്തിൽ അനേകം ഐശ്വര്യം തന്നെയാണ് കൈ വരുക. പിനീടങ്ങോട്ട് വേച്ചടി ഉയർച്ചകളുടെ ദിവസങ്ങൾ മാത്രമായിരിക്കും. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *