ഈ രണ്ടു ലക്ഷണങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടോ… എങ്കിൽ ശ്രദ്ധിക്കുക. | Are You Experiencing These Two Symptoms.

Are You Experiencing These Two Symptoms : മലയാളികളിൽ പലരും പുറത്തു പറയാൻ മടിച്ചു നടക്കുന്ന ഒരു പ്രശ്നം ഉണ്ട്. പൈൽസ്, ഹെമറോയിഡ്സ്, ഏനൽ ഫിഷർ, ഫിസ്റ്റുല എന്നിങ്ങനെ. ഇനി ഇതിന്റെ അങ്ങേയറ്റം എത്തുമ്പോൾ മല ദ്യാരത്തിന്റെ ചുറ്റും ഒരുപാട് വേദനയും അസഹ്യമായിട്ടുള്ള ചൊറിച്ചിലും മറ്റും ബുദ്ധിമുട്ടുകളും ഉണ്ടാകുന്ന കണ്ടീഷൻസ്. മൂലക്കുരു എന്ന് പറയുന്നത് പലപ്പോഴും ഒരു തമാശയാണ് പപ്പോഴും പറയപ്പെടുന്നത്. ഒരിക്കലെങ്കിലും മൂലക്കുരു വന്നിട്ടുള്ളവർക്ക് അറിയാം അത് ഒട്ടും ഒരു തമാശ അല്ല എന്ന്.

   

ഏതാണ്ട് 36 മണിക്കൂർ നേരമാണ് നമ്മുടെ ശരീരത്തിൽ മലം ഉണ്ടാവുക. നമ്മൾ കഴിക്കുന്ന ഭക്ഷണം നമ്മുടെ മലത്തിലൂടെ ആ ഭക്ഷണം പുറത്തേക്ക് പോകുവാൻ 6 മണിക്കൂറിന്റെ ഒരു സൈക്കിൾ സംഭവിക്കുന്നുണ്ട്. ചില ആളുകൾക്ക് 6 മണിക്കൂർ എന്ന് പറയുന്നത് കുറഞ്പോകും. 10 ,15 മണിക്കൂറിനുള്ളിൽ തന്നെ പോകുവാനുള്ള സാധ്യത ഉണ്ട്. അതിനെയാണ് ഡയെറിയ എന്ന് പറയുന്നത്.

ലൂസ് മോഷൻ ഉള്ള മിക്കവർക്കും അങ്ങനെയാണ് സംഭവിക്കുക. എന്നാൽ ചില ആളുകൾക്ക് ഈ മുപ്പത് മണിക്കൂർ എന്ന് പറയുന്നത് ചിലപ്പോൾ രണ്ടുദിവസം മൂന്നുദിവസം നാലുദിവസം വരെ ആയി വരും. 72 മണിക്കൂർ ഒക്കെ ആകുമ്പോഴേക്കും അത് നമ്മുടെ ശരീരത്തിന് മറ്റു പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. കീഴ്വായി പോവുക, ഗ്യാസ് ഉണ്ടാവുക, ഓക്കാനം വരുക, ഒന്നും കഴിക്കുവാൻ തോന്നാതെ ഇരിക്കുക എന്നിങ്ങനെ.

ചില ആളുകൾക്കുണ്ട് എത്ര പോയാലും പോയില്ല പോയില്ല എന്നൊരു തോന്നൽ. പലപ്പോഴും ഇരട്ടബിൽ ബൗൾ സിന്ധ്രം എന്ന് പറയുന്ന അസുഖങ്ങൾക്ക് ഒക്കെ ഒരു ന്യൂറോ സൈകാട്രിക് ബയിസിക്ക് പോലും ഉണ്ട്. ആളുകൾക്ക് അവർ കഴിക്കുന്ന ഭഷണത്തിൽ എന്തെല്ലാം ഉൾപ്പെടുത്താം. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ ഉൾപ്പെടാതെ പോകുന്ന പ്രധാനപ്പെട്ട ഒനാണ് ഫൈബർ കണ്ടന്റ് ഇല്ലാത്ത ഭക്ഷണം. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *