രോഗ സാധ്യത കുറയ്ക്കുവാനും ആരോഗ്യം നിലനിർത്താനും സന്തുഷ്ടമായ പോഷക ആഹാര രീതി നിലനിർത്തണം എന്നതാണ് ഏറെ ഉത്തമമായ കാര്യം. എന്നാൽ ഇന്ന് പല ആളുകളും തിരക്കേറിയ ജീവിതരീതിയിൽ സഞ്ചരിക്കുന്നത് കൊണ്ട് തന്നെ ആരോഗ്യം ശ്രദ്ധിക്കാതെ പോകുന്നു. ഇത്തരത്തിലുള്ള ജീവിതശൈലി കാരണം ഇന്ന് ജനങ്ങൾക്കിടയിൽ വളരെ വ്യാപകമായി കണ്ടുവരുന്ന അസുഖമാണ് കൈകളിലും കാലുകളിലും തരിപ്പും കഴപ്പും അനുഭവപ്പെടുക എന്നത്.
എന്തിന് കുട്ടികളിൽ പോലും ബുദ്ധിമുട്ട് കണ്ടുവരുന്നു. മനുഷ്യ ശരീരത്തിലെ വൈറ്റമിൻസിന്റെ അഭാവം വളരെയേറെ പ്രധാനമാണ്. നാഡികളുടെ ആരോഗ്യത്തിന് വൈറ്റമിൻ B12 അത്യാവശ്യമാണ്. B12 കുറയുന്നത് കൊണ്ട് ശരീരത്തിൽ അതിന്റെ ഫലമായിട്ട് തരിപ്പും കടച്ചിലും ഉണ്ടാവുകയും ചെയ്യുന്നു. വൈറ്റമിൻ സാധാരണഗതിയൻ അനിമൽ ഒറിജിനൽ ആയിട്ടുള്ള ഭാഷണവസ്തുക്കളിൽ നിന്നാണ് ലഭ്യമാകാറു ള്ളത്.
ഉദാഹരണത്തിന് ചിക്കൻ, ഫിഷ്, മീറ്റ്, തൈര് തുടങ്ങിയ വസ്തുക്കളിൽ ഒക്കെ ചെറിയതോതിൽ എങ്കിലും വൈറ്റമിൻ ബി 12 ഉണ്ട് എന്നതാണ്. അതുകൊണ്ടാണ് പഴയകാലത്തെ ആളുകൾക്ക് പൊതുവേ ഒരു ധാരണ ഉണ്ടായിരുന്നത് അതായത് വൈറ്റമിൻ ഡെഫിഷ്യൻസി ഉണ്ടാകുന്നത് പച്ചക്കറി മാത്രം കഴിക്കുന്ന ആളുകളിൽ ആണ് എന്നത്. വൈറ്റമിൻ B12 ന്റെ അഭാവം കുറവ് മൂലം ചർമത്തിൽ നിറവ്യത്യാസങ്ങൾ ഉണടാവുകയും തരിടിപ്പ്യുകൾ ചുളിവ് എന്നിവ ഉണ്ടാകുന്നതിനും കാരണം ആവുന്നു.
ഇത്തരം ആരോഗ്യപ്രശ്നങ്ങൾ നമ്മുടെ ദൈനദിന ജീവിതത്തിൽ വന്നു ചേരാതെ ഇരിക്കുവാനായി വൈറ്റമിൻസ്, കാൽസ്യം തുടങ്ങിയവ സന്തുഷ്ടമായി അടങ്ങിയിരിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ കൂടുതൽ കഴിക്കുക. സ്ത്രീകൾക്കും പുരുഷന്മാർക്കും ഇത് ഒത്തിരിയേറെ കണ്ടുവരുന്ന ഒരു പ്രശ്നമായി മാറിയിരിക്കുകയാണ് കൈകാലുകളിൽ ഉണ്ടായിരുന്ന തരിപ്പ്, കഴപ്പ് കൂടാതെ ചര്മത്തില് ഉണ്ടാകുന്ന നിറവ്യത്യാസവും ചുളിവുകളും എല്ലാം. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs