തലമുടിയിൽ താരൻ ശല്യം മൂലം മുടികൊഴിച്ചിൽ അനുഭവപ്പെടുന്നുണ്ടോ… എങ്കിൽ ഈ ഔഷധ ഒറ്റമൂലി ഉപയോഗിച്ചുനോക്കൂ. | Are You Experiencing Hair Loss.

Are You Experiencing Hair Loss : പുരുഷന്മാരിൽ ആണെങ്കിലും സ്ത്രീകളിൽ ആണെങ്കിലും സൗന്ദര്യ സങ്കല്പത്തിന് ഏറെ പങ്കുവയ്ക്കുന്ന ഒന്നാണ് മുടി. എന്നാൽ ഇന്ന് ഏവരെയും അലറ്റുന്ന ഒരു മുഖ്യ പ്രശ്നമായി മാറിയിരിക്കുകയാണ് മുടികൊഴിച്ചിൽ. മുടി കൊഴിച്ചിൽ ഉണ്ടാകുന്നത്തിന്റെ പ്രധാന കാരണം തന്നെ തലമുടിയിഴകൾ കിടയിൽ താരൻ ശല്യം, പെൻഷൻ ശല്യം തുടങ്ങിയവയുടെ അഭാവം മൂലം ആണ്. വളരെ ചെറുപ്രായത്തിൽ തന്നെ മുടി പൊട്ടിപ്പോവുകയും മുടികൊഴിച്ചിൽ അനുഭവപ്പെടുകയും ചെയുന്നു.

   

എങ്ങനെയാണ് ഈ ഒരു പ്രശ്നത്തിൽ നിന്ന് മറികടക്കാൻ സാധിക്കുക. പല ആളുകളും മുടി കൊഴിച്ചലിൽ നിന്ന് രക്ഷ നേടുവാനും താരനെ അകറ്റാനും വേണ്ടി പലതരത്തിലുള്ള എണ്ണകളും ഉപയോഗിച്ചിട്ടുള്ളവർ തന്നെയായിരിക്കും. എന്നാൽ മാർക്കറ്റിൽ നിന്ന് വാങ്ങിക്കുന്ന ഉൽപ്പന്നങ്ങൾ ആയതിനാൽ അതിൽ കെമിക്കലുകളുടെ സാന്നിധ്യം മൂലം മുടികളുടെ വളർച്ചയെ സാരമായി ബാധിക്കുന്നു. എങ്ങനെയാണ് ഈ ഒരു പ്രശ്നത്തിൽ നിന്ന് മറികടക്കുവാൻ സാധിക്കുക?.

ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് വളരെ എളുപ്പത്തിൽ നമ്മുടെ വീട്ടിലുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് തയ്യാറാക്കി എടുക്കുവാൻ സാധിക്കുമെന്ന് ഒരു ഒറ്റമൂലിയെ കുറിചാണ്. തലയിൽ ഉണ്ടാകുന്ന ചൊറിച്ചിൽ, മുടി പൊട്ടി പോവുക, മുടി വളർച്ചക്കുറവ്, താരൻ എന്നിങ്ങനെയുള്ള പ്രശ്നങ്ങളെല്ലാം ഈ ഒരു ഒറ്റ്റമൂലി കൊണ്ട് പരിഹരിക്കുവാൻ സാധിക്കും. അതിനായി ആദ്യം തന്നെ വെളിച്ചെണ്ണയും കറിവേപ്പിലയും തമ്മിൽ നല്ലതുപോലെ ചൂടാക്കി എടുക്കുക.

ശേഷം തലയിൽ നല്ലതുപോലെ തേച്ച് മസാജ് ചെയ്തു കൊടുക്കുക. ശേഷം മുട്ടയുടെ വെള്ളയും തൈരും കൂടി യോജിപ്പിച്ച് തലയിൽ അപ്ലൈ ചെയ്ത് കൊടുക്കാവുന്നതാണ്. ഈ ഒരു രീതിയിൽ നിങ്ങൾ തുടർച്ചയായി ഒരാഴ്ചയോളം ചെയ്തു നോക്കൂ. നല്ലൊരു മികച്ച റിസൾട്ട് തന്നെയായിരിക്കും നിങ്ങൾക്ക് ലഭ്യമാവുക. കൂടുതൽ വിശദ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ട് നോക്കൂ. Credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *