ദൈനദിന ജീവിതത്തിൽ തുടർച്ചയായി ഇത്തരം ഭക്ഷണ രീതിയാണോ നിങ്ങൾ ഉൾപ്പെടുത്തുന്നത്.. എങ്കിൽ ക്യാൻസർ ബാധിക്കാനുള്ള സാദ്യത ഏറെയാണ്. | These Foods Can Cause Cancer.

These Foods Can Cause Cancer : കാൻസറിനെ കാരണമാകുന്ന ചില ആഹാരപദാർത്ഥങ്ങളെ കുറിച്ച് നിങ്ങൾ അറിയണം. കാരണം നമ്മൾ ദിവസവും കഴിക്കുന്ന ചില ആഹാരപദാർത്ഥങ്ങളിൽ ക്യാൻസറിനെ കാരണമാകുന്നു എന്ന് പഠനങ്ങൾ തെളിയിക്കുന്നുണ്ട്. കാരണം ക്യാൻസർ ഏകദേശം 14 കേസുകളാണ് 2012ൽ മാത്രം ലോകമെമ്പാടും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ ഏകദേശം പകുതിയിലേറെ രോഗികൾ മരണപ്പെടുകയാണ്. ചില ആഹാരങ്ങൾ ചില വസ്തുക്കൾ നിങ്ങൾ ഒഴിവാക്കുകയാണ് എങ്കിൽ ക്യാൻസർ എന്ന അസുഖത്തെ നമുക്ക് തടയുവാനായി സാധിക്കും.

   

പലർക്കും ക്യാൻസർ ഉണ്ടാകുന്നതിന്റെ കാരണം അറിയാതെ വരും. ആഹാരം കഴിക്കുന്നതുപോലെ ആയിരിക്കാം ഒരുപക്ഷേ ക്യാൻസർ ബാധിക്കുന്നത്. അഫ്ലാ ടോക്സിന് കൂടുതലായി കാണുന്നത് കോൺ കുറച്ചു ദിവസം വയ്ക്കുകയാണെങ്കിൽ കാണാം, സോയാബീൻ, നെറ്റ്സ്, ചീസ്, പാൽ എല്ലാം പൂപ്പൽ കണ്ടുവരുന്നു. അതുപോലെ തന്നെ കരിഞ്ഞ ആഹാരങ്ങൾ കഴിക്കുന്നതും ക്യാൻസർ ഉണ്ടാക്കുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ്.

ദിവസവും ഇത്തരം ഭാഷ്ങ്ങണൾ തുടർച്ചയായി കഴിച്ചത്‌ ഒത്തിരി കാർബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നതിനാൽ ക്യാൻസർ പിടിപ്പെടുവാനുള്ള സാധ്യതയും ഏറെയാണ്. പല മോളുകളിലും മീറ്റുകൾ ചെയ്തു വെക്കുന്നത് ചിലതരം കെമിക്കലുകൾ ചേർത്തതിനുശേഷം ആണ്. അതായത് അവ കേടുകൂടാതെ ഇരിക്കുവാൻ വേണ്ടിയിട്ട്. ഇങ്ങനെ മാസങ്ങളോളം വർഷങ്ങളോളം ഇരിക്കുവാൻ വേണ്ടി ഉപയോഗിക്കുന്നു.

ഒരു മീറ്റിംഗ് വല്ലപ്പോഴും കഴിച്ചു എന്ന് കരുതി പ്രശ്നമൊന്നും ഉണ്ടാകില്ല പക്ഷേ ഇത് തന്നെ നിങ്ങൾ കഴിക്കുന്നു നിങ്ങളുടെ ശരീരത്തിൽ ക്യാൻസർ പോലെയുള്ള മറ്റ് ഗുരുതരമായ അസുഖങ്ങൾ ഉണ്ടാകുവാൻ വഴിയൊരുക്കും എന്നതാണ്. തുടർന്നുള്ള വിശുദ്ധങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Dr Danish Salim’s Dr D Better Life

Leave a Reply

Your email address will not be published. Required fields are marked *