If You Apply Aloe Vera Gel On Your Face At Night : രാത്രി കിടക്കുന്ന മുൻപ് മുഖത്ത് അല്പം കറ്റാർവാഴ ജെൽ പുരട്ടുന്നത് വളരെയേറെ ഉത്തമമാണ്. കൃത്രിമ ക്രീമുകൾ വാങ്ങി സൗന്ദര്യം കൂട്ടുന്നവരാണ് നാം പലരും. കറ്റാർവാഴയുടെ ഉൾഭാഗത്തെ ജെല്ല് എടുത്ത് അൽപനേരം ചർമ്മത്ത് മസാജ് ചെയ്യാവുന്നതാണ്. ശേഷം കിടക്കാം ഇത് കഴുകി കളയേണ്ട ആവശ്യം ഇല്ല. അതുപോലെ കിടക്കുവാൻ നേരം മുഖത്ത് പുരട്ടുന്നത് കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ച് അറിയാം. മുഖത്തെ ചുളിവുകൾ നീക്കുവാൻ ഉള്ള ഏറ്റവും നല്ലൊരു വഴിയാണ് കറ്റാർവാഴയുടെ ജെൽ ഇപ്രകാരം ജെൽ മുഖത്ത് പുരട്ടുന്നത്.
ഇതിൽ വൈറ്റമിൻ ഇ ധാരാളം അടങ്ങിയിരിക്കുന്നു. ചർമ്മത്തിലെ ഇറക്കം നിൽക്കുന്ന കോളേജിൻ ഉത്പാദനത്തിന് സഹായിച്ച മുഖത്തെ ചുളിവുകൾ നീക്കുന്നു. മുഖത്തെ ചുളിവുകൾ തടയുന്നതും മുഖച്ഛർമം ഇറക്കമുള്ളതാക്കുകയും ചെയ്യുന്നതുകൊണ്ടുതന്നെ പ്രായക്കുറവ് തോന്നിപ്പിക്കാൻ ഉള്ള നല്ലൊരു വഴിയും കൂടിയാണ് ഇത്. കണ്ണിനടിയിലെ കറുപ്പ് അകറ്റുവാൻ സഹായിക്കുന്ന വഴിയാണ്. കണ്ണിന് താഴെയുള്ള രക്തയോട്ടം കുറയുന്നത് ഉറക്ക കുറവുമൂലമാണ് കണ്ണിനടിയിലെ കറുപ്പ് നിറം വരുവാനുള്ള പ്രധാന കാരണം.
കറ്റാർവാഴയിലെ പോഷകങ്ങളും വൈറ്റമിനുകളും എല്ലാം ഈ പ്രശ്നത്തിന് നല്ലൊരു പരിഹാരമാണ്. ഇത് കണ്ണിന്റെ അടിയിലെ കറുപ്പ് നിറം മാറ്റുവാൻ ഏറെ സഹായിക്കുന്നു. ചർമ്മത്തിലെ മൃദുത്വവും തിളക്കം നൽകാൻ നല്ലൊരു വഴിയും കൂടിയാണ് ഇത്. പോഷകങ്ങൾ ചർമ്മത്തിലേക്ക് ആഴ്ന്നിറങ്ങി ചർമത്തിന് തിളക്കവും മൃതുത്തവും നൽകുന്നു. വരണ്ട ചർമം ഉള്ളവർക്ക് പരീക്ഷിക്കാവുന്ന ഏറ്റവും നല്ലൊരു പരിഹാരം കൂടിയാണ് കറ്റാർവാഴ്ച പുരട്ടുക എന്നത്.
വരണ്ട ചർമമാണ് ഒരു പരിധിവരെ ചുളിവുകൾക്കും പ്രായം തോന്നിപ്പിക്കുന്നതിനുള്ള കാരണം. വരണ്ട ചരമ കോശങ്ങളിലേക്ക് ആഴ്ന്നിറങ്ങി ചർമകോശങ്ങളിലേക്ക്ഈർപ്പം നൽകാൻ കറ്റാർവാഴ ഏറെ സഹായിക്കുന്നു. നിറം വർദ്ധിപ്പിക്കാനും കറ്റാർവാഴ ജെൽ ഉത്തമമാണ് . ഇതിലെ ആന്റി ഓക്സിഡന്റ് ഗുണങ്ങളും വൈറ്റമിനു കളും എല്ലാം നിറം നൽകുന്ന ഒന്നാണ്. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Kairali Health