Apply Oil On Your Feet And Take a Bath : വളരെ തിരകേറിയ ജീവിത രീതിയാണ് നമുക്ക് ഉള്ളത്. അതിനാൽ തന്നെ എണ്ണ തേച്ച് കുളി എന്നത് പുതിയ തലമുറയിൽ അത്ര പരിചിതമല്ല. എണ്ണ തേച്ച് കുളിക്കുന്നതിന് പ്രയോജനങ്ങളെ കുറിച്ചുള്ള അറിവില്ലായ്മ നമ്മളെ അതിൽ നിന്ന് കൂടുതൽ പിന്തിരിപ്പിക്കുന്നു. പഴയ തലമുറയിൽ തന്നെ വളരെ കുറച്ച് ആളുകൾ മാത്രമേ കർക്കിടക ചികിത്സ പോലെയുള്ളവാക്കായി എണ്ണ തേച്ച് കുളിക്കുന്നത്. സന്ധികളിൽ വേദന വന്നാൽ ഏതെങ്കിലും തൈലമോ കൊഴുമ്പോ പുരട്ടുന്നത് കുറച്ചുകൂടി പ്രചാരമുണ്ട്.
ദേഹത്ത് എണ്ണ തേക്കുമ്പോൾ ചില പ്രത്യേക ഭാഗങ്ങളിൽ എണ്ണ തേക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നൽകുന്ന ഒന്നാണ്. കാലിനടയിൽ എണ്ണ തേക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. കണ്ണിന് ചുറ്റും എണ്ണ തേക്കുന്നത് പല്ലുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ദേഹം മുഴുവൻ എണ്ണ തേച്ച് മസാജ് ചെയ്ത് അൽപനേരം കഴിഞ്ഞാണ് കുളിക്കേണ്ടത്. കാലിനടിയിൽ എണ്ണ പുരട്ടുന്നത് കാലിന്റെ പരുപരുപ്പ്, വരൾച്ച, തളർച്ച, തരിപ്പ് ഇവയെല്ലാം ശമിക്കുകയും.
കാലുകൾക്ക് ബലവും ഭംഗിയും സ്ഥിരതയും വർദ്ധിക്കുകയും ചെയ്യുന്നു . കണ്ണിന്റെ തെളിവ് ഉണ്ടാകും അതുപോലെ കാൽ വിള്ളലുകൾ ഉണ്ടാവുകയില്ല നെറുകയിൽ എണ്ണ തേക്കുന്നത് കൊണ്ട് നല്ല ഉറക്കവും അദ്ദേഹത്തിനു സുഖവും ഉണ്ടാകുന്നു. തലയോട്ടിയോട് ചേർന്ന് മിതമായി എണ്ണ തേക്കുകയാണ് വേണ്ടത്. അതിനുശേഷം കട്ടിയും വിടവമുള്ള പല്ലുകളോട് കൂടിയ ചെറുപ ഉപയോഗിച്ച് മുടിയിൽ ചെറുതായി അമർത്തി ചികുന്നത് നന്നായിരിക്കും.
പുരട്ടി 15 മിനിറ്റിനകം കഴുകിയെടുക്കണം. എണ്ണമയം കൂടുതൽ ആണ് എങ്കിൽ താളി ഉപയോഗിക്കാവുന്നതാണ്. ഷാമ്പു അധികം ഉപയോഗിക്കാതിരിക്കുന്നതാണ് മുടിയിഴകൾക്ക് ഏറെ അനുയോജ്യം. ഷാബു ഉപയോഗിക്കുമ്പോൾ കണ്ടീഷണറും ഉപയോഗിക്കണം. ഇവിടെ പഴമക്കാർ ആരോഗ്യത്തോടെ ദീർഘായുസ്സ് അനുഭവിച്ചവരാണ്. ആരോഗ്യത്തിനായി ഏറെ ഒന്നും തന്നെ ചെയ്തിരുന്നില്ല. കൂടുതൽ വിശദ വിവരങ്ങൾക്ക് വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Easy Tips 4 U