ഒരു കൂട്ടുകാരനോടും ഇത്തരത്തിൽ ഒരു ചതി ചെയ്യരുത്. ഇത് നിങ്ങൾ ഉറപ്പായും കേൾക്കണം…

വിദേശത്ത് ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി വരുമ്പോൾ അയാളുടെ കയ്യിൽ സമ്പാദ്യമൊന്നും ഉണ്ടായിരുന്നില്ല. ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ചിരുന്നപ്പോഴാണ് ബന്ധുക്കളുടെയും ഭാര്യയുടെയും സ്വർണ്ണവും മറ്റും വാങ്ങി അവയെല്ലാം പണയം വെച്ച് അല്പം പണം ഉണ്ടാക്കി. അതുകൊണ്ട് ഒരു ഇന്നോവ വാങ്ങി. പിന്നീടങ്ങോട്ട് ആ വണ്ടി ഓട്ടത്തിന് ഓടിയിട്ടാണ് മുന്നോട്ടു പോയിക്കൊണ്ടിരുന്നത്. എന്നാലും ഒരുപാട് കടബാധ്യതകൾ അയാൾക്ക് ഉണ്ടായിരുന്നു.

   

അങ്ങനെ ഒരു ദിവസം ഒറ്റ സുഹൃത്തായ പവി അവനെ ഫോണിൽ വിളിച്ചു. അവൻ നാട്ടിലേക്ക് നാളെ വരുന്നുണ്ട് എന്നും അവന്റെ വീട്ടുകാരെയും കൂട്ടി എയർപോർട്ടിലേക്ക് പുലർച്ചെ തന്നെ പിക്ക് ചെയ്യാനായി വരണമെന്ന് പറയുകയും ചെയ്തു. അതുകൊണ്ട് തന്നെ ഭാര്യയുടെ അടുത്ത് നാളെ അതിരാവിലെ മൂന്നുമണിക്ക് എന്നെ വിളിച്ചുണർത്തണമെന്ന് പറഞ്ഞിട്ടാണ് ഉറങ്ങാനായി കിടന്നത്. എന്നാലും ഉറക്കം വന്നില്ല. അല്ലെങ്കിലും അങ്ങനെ തന്നെയാണ്.

അതിരാവിലെ ഓട്ടം ഉണ്ടെങ്കിൽ തലേദിവസം ഉറക്കം വരില്ല. അങ്ങനെ ഒരുപാട് സമയം കിടന്ന് അലറം അടിച്ചപ്പോൾ വേഗം അവിടെ നിന്ന് എഴുന്നേറ്റ് വേഗം തന്നെ റെഡിയായി പവിയുടെ വീട്ടിലേക്ക് പോയി. അവിടെ ചെന്ന് അവന്റെ ബന്ധുക്കളെയെല്ലാം കൂട്ടി എയർപോർട്ടിലേക്ക് ചെന്നു. നിങ്ങൾ അവനെ കൊണ്ട് വരൂ എന്ന് പറഞ്ഞ് അവരെ എയർപോർട്ടിനകത്തേക്ക് പറഞ്ഞയച്ചിട്ട് വണ്ടിയിൽ തന്നെ ഒന്ന് കിടന്നു മയങ്ങാം എന്ന് കരുതി.

അങ്ങനെ പവിയുടെ വീട്ടുകാരെല്ലാം എയർപോർട്ടിന് അകത്തേക്ക് കയറി പോയപ്പോൾ അയാൾ ശാന്തനായി വണ്ടിയിൽ ഇരുന്ന സമാധാനമായി സീറ്റ് പുറകിലേക്ക് താഴ്ത്തി വെച്ച് ഉറങ്ങാൻ തുടങ്ങി. അയാളുടെ ഫോൺ നിർത്താതെ റിങ്ചെയ്യുന്നത് കേട്ടിട്ടാണ് ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണരുന്നത്. ഫോൺ എടുത്തു നോക്കിയപ്പോൾ പവി ആയിരുന്നു അതിലേക്ക് വിളിക്കുന്നത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.