An Effective Home Remedy For Asthma : ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് മിക്ക ആളുകൾക്കിടയിൽ ഉണ്ടാകുന്ന ഒരു അസുഖത്തെ കുറിച്ചാണ്. ഒരുപാട് ബുദ്ധിമുട്ടികളിലൂടെയാണ് ഈ അസുഖത്തെ അവർ മറികടക്കുന്നത്. മറ്റൊന്നുമല്ല ഈ അസുഖം ആസ്മയാണ്. ഈ രോഗം വന്നു കഴിഞ്ഞാൽ ശരിക്കും നിങ്ങൾക്ക് മറ്റുള്ളവരുടെ സംസാരിക്കുവാനോ, ഇടപെടുവാനോ, അതുമല്ലെങ്കിൽ വെറുതെ ഒന്ന് ഇരിക്കാൻ പോലും പറ്റാതെ വരുന്ന അവസ്ഥയാണ്.
അപ്പോൾ അതിനുള്ള നല്ലൊരു ടിപ്പുമായാണ് ഇന്ന് നിങ്ങളുടെ മുമ്പിൽ എത്തിയിരിക്കുന്നത്. വളരെ പണ്ട് മുതൽ പഴമക്കാർ കൈമാറിവന്ന ഒരു ഒറ്റ മൂലിയാണ് ഇത്.
ഈ ഒരു ഒറ്റമൂലി തയ്യാറാക്കിയെടുക്കാൻ ആയി ആദ്യം തന്നെ ഒരു മുട്ട എടുക്കുക. ഒരു കോഴിമുട്ട 24 മണിക്കൂർ നേരം നാരങ്ങ വെള്ളത്തിൽ ഇങ്ങനെ സോക്ക് ചെയ്ത് വെച്ചിക്കുക. 24 മണിക്കൂർ കഴിഞ്ഞതിനു ശേഷം ഈ മുട്ട എടുത്തിട്ട് മിക്സിയിൽ ജാറിൽ ഇട്ട് അരച്ച് എടുക്കാവുന്നതാണ്.
ശേഷം ഇനി നമുക്ക് ഇതൊന്ന് ഒരു അരിപ്പയിലിട്ട് ഒന്ന് അരിച്ച് എടുക്കാവുന്നതാണ്. ഈ ഒരു രീതിയിലാണ് നമ്മൾ കുടിക്കേണ്ടത്. കുടിക്കേണ്ടത് എപ്പോഴാണ് വച്ചാൽ രണ്ട് സമയമായിട്ടാണ്. അതായത് ഇപ്പോൾ 24 മണിക്കൂറും മുട്ട നാരങ്ങ വെള്ളത്തിലിട്ടതിനുശേഷം ആണ് നിങ്ങൾ കുടിക്കുന്നത് അതിനനുസരിച്ച് നിങ്ങൾ അടുത്ത സമയം കണ്ടെത്തി ആരുടേയും രണ്ടു നേരമായിട്ട് ഒരു ഒറ്റമൂലി കൊടുക്കേണ്ടതാണ്.
നിങ്ങൾ ഈ ഒരു ഒറ്റമൂലി കുടിക്കുന്നത് എങ്കിൽ രണ്ടാമത്തെ പ്രാവശ്യം വൈകീട്ടും കുടിക്കുക. രീതിയിൽ കുടിക്കുകയാണ് എങ്കിൽ പെട്ടെന്ന് തന്നെ നമുക്ക് ആസ്മയെ മാറ്റിയെടുക്കാവുന്നതാണ്. ഇത് ശരിക്കും ഒരു നാട്ടുവൈദ്യമാണ്. ഈ മരുന്ന് തയ്യാറാക്കുന്നതിന്റെ കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Malayali Corner