ഇരുമ്പൻപുളി മാത്രം ഉണ്ടായാൽ മതി… എത്ര പറ്റിപ്പിടിച്ചിരിക്കുന്ന കറകളെയും അഴുക്കുകളെയും നിസ്സാരമായി തന്നെ നീക്കം ചെയ്യാം. | Dirt Can Be Removed Without Spending a Single Rupee.

Dirt Can Be Removed Without Spending a Single Rupee :  എത്ര തുരമ്പ് പിടിച്ച കറകളെയും വളരെ എളുപ്പത്തിൽ തന്നെ നീക്കം ചെയ്ത് എടുക്കുവാൻ വേണ്ടി ഇരുബാം പുളി ഉണ്ടായാൽ മതി. പഴയതുപോലെ കറകളായി ഉപേക്ഷിക്കപ്പെട്ട പാത്രങ്ങളോ മറ്റോ ഉണ്ടെങ്കിൽ എടുത്തോ ഈ ഒരു പാക്ക് ഉപയോഗിച്ച് പുതിയത് പോലെ ആക്കിയെടുക്കാവുന്നതാണ്. ഇരുമ്പൻപുളി പല ഇടങ്ങളിലും നിരവധി പേരുകളിൽ തന്നെയാണ് അറിയപ്പെടുന്നത്.

   

പുളിഞ്ചിക്ക, ചെമ്മീൻ പുളി അങ്ങനെ പല പേരുകളിലും അറിയപ്പെടുന്നു. അപ്പോൾ കറകളെയെല്ലാം നീക്കം ചെയ്യുവാനായി ഇരമ്പൻ പുളി എടുത്ത് ചെറിയ കഷണങ്ങളാക്കി മിക്സിയുടെ ജാറിൽ ഇട്ടുകൊടുത്ത് ഒന്ന് അരച്ച് എടുക്കുക. ഇത് നല്ല പേസ്റ്റ് പരുവത്തിൽ ആക്കിയെടുത്തത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. ഈ ഒരു പാക്ക് പാത്രങ്ങളിൽ ഒന്ന് കഴുകിയെടുത്ത് നോക്കൂ പുതിയത് പോലെ ആയി കിട്ടും. എല്ലാ കറകളേയും എല്ലാം തന്നെ നീക്കം ചെയ്യാവുന്നതാണ്.

അതുപോലെ തന്നെ ഒരുപാട് നാളുകളായി പച്ചക്കറികൾ ഒക്കെ അരിയാൻ ഉപയോഗിക്കുന്ന കട്ടിങ് ബോട്ടിൽ ധാരാളം കറ പോലെ കാണാം. അതരത്തിലുള്ള അഴുക്കുകളെ നീക്കം ചെയ്യുവാനും പെരുമ്പാമ്പിളിയുടെ സത്ത് വളരെയേറെ നല്ലതാണ്. പാത്രങ്ങൾ മാത്രമല്ല ട്ടോ ഈ ഒരു ഇരുമ്പൻപുളിയുടെ സത്ത് ഉപയോഗിച്ച് വൃത്തിയാക്കി എടുക്കുവാൻ സാധിക്കുക.

ബാത്റൂമുകളിലെ ടൈലുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കുകൾ അതുപോലെതന്നെ വാഷിൻ ബൈയ്‌സാനുകൾ ഇവയെല്ലാം തന്നെ നല്ല രീതിയിൽ വൃത്തിയാക്കി എടുക്കാവുന്നതാണ്. ഒരു രൂപ പോലും പൈസ ചെലവില്ലാതെ വീട്ടിലുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് നിങ്ങൾ ഇത് ഒന്ന് ട്രൈ ചെയ്തു നോക്കൂ. വളരെ എളുപ്പത്തിൽ തന്നെ മാസങ്ങളോളം പറ്റിപിടിച്ചിരിക്കുന്ന കറകൾ ആണെങ്കിൽ പോലും യാതൊരു ഡിറ്റർജെന്റുകളുടെ സഹായമില്ലാതെ നീക്കം ചെയ്യാവുന്നതാണ്.  Credit : KONDATTAM Vlogs

Leave a Reply

Your email address will not be published. Required fields are marked *