ശരീരമാസകലം പലതരത്തിലുള്ള വേദന. ഇങ്ങനെയുള്ള പ്രശ്നങ്ങൾക്ക് നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങൾ എന്തൊക്കെയാണ് എന്നും ഭക്ഷണക്രമങ്ങൾ എന്തെല്ലാം ആണ് എന്നും നമുക്ക് നോക്കാം. ഏറ്റവും പ്രധാനം നമ്മുടെ മുട്ടുകളെയും പേശികളെയും നിരദരം ഉപയോഗിച്ച് കൊണ്ടിരിക്കണം അതുപോലെതന്നെ വ്യായാമം കൊടുക്കണം എന്ന് തന്നെയാണ്. പലപ്പോഴും ഫിസിയോതെറാപ്പിയിൽ മുട്ട വേദനയ്ക്ക് നീ ക്യാപ്പ് ഇടുന്നതും ഒക്കെ ഒരർത്ഥത്തിൽ ഈ പറയുന്ന ഫിസിയോ തെറാപ്പി രക്തയോട്ടം ഉണ്ടാക്കുവാൻ വേണ്ടി തന്നെയാണ്.
അതുകൊണ്ടുതന്നെ ഈ പറയുന്ന വ്യായാമത്തിൽ ആണ് ഏറ്റവും കൂടുതൽ ശ്രദ്ധ നൽകേണ്ടത്. ഏറ്റവും കൂടുതൽ ബീറ്റ്‌റൂട്ട് അടങ്ങിയ ഭക്ഷണം ആയിട്ടോ അല്ലെങ്കിൽ കറികൾ ആയിട്ടോ കഴിക്കാവുന്നതാണ്. പലതരത്തിലുള്ള നൈട്രിക് ഓക്സൈഡുകൾ ഉള്ളതുകൊണ്ട് തന്നെ ശരീരത്തിന് ഒട്ടേറെ ഗുണം ചെയ്യുന്നു. ഇത്തരത്തിൽ രക്തക്കുഴലുകളെ വികസിപ്പിക്കുവാൻ ആയിട്ട് ബീറ്റ്റ്‌റൂട്ടിനും ഒട്ടേറെ കഴിവുകൾ തന്നെയാണ് ഉള്ളത്.
അതേപോലെ കറുകപ്പട്ടയിലും നമ്മുടെ ശരീരത്തിലെ പേശികളെയും ഞരമ്പുകളെയും പരിപോഷിപ്പിക്കുവാൻ ആയിട്ടുള്ള ന്യൂട്രിയൻസ് അടങ്ങിയിരിക്കുന്നു. എല്ലാത്തരത്തിലുള്ള വൈറ്റമിൻസ് സപ്ലിമെന്റ് കറുകപ്പട്ടയിൽ അടങ്ങിയിട്ടുണ്ട്. ഒമേഗ ത്രീ, വൈറ്റമിൻ സി, വൈറ്റാമിൻ ഡി ത്രീ ഇതെല്ലാം നമ്മുടെ ചർമ്മത്തിന്റെയും പേശികളുടെയും നാഡി വ്യൂഹത്തിന്റെയും ആരോഗ്യത്തിന് വളരെ അത്യാവശ്യം ആയിട്ടുള്ള സംഗതികളാണ്.
അതോടൊപ്പം കാഷ്യുനട്ട് നെറ്റ്സ് പോലെയുള്ള പദാർത്ഥങ്ങൾ ദിവസത്തിൽ നാലോ അഞ്ചോ എണ്ണം എങ്കിൽ അത് ശരീരത്തിന് വളരെ നല്ലതാണ്. ഒരു ദിവസം മൂന്നു നാലോ ലിറ്റർ വെള്ളം കുടിക്കുന്നത് വളരെയേറെ ഉത്തമമാണ്. വേദന, ജോയിന്റ് മാസകലം വേദന തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ട് എങ്കിൽ അവ നിയന്ത്രിക്കാൻ ഏറെ സഹായിക്കുന്നു. തുടർന്ന് എന്തെല്ലാം കാര്യങ്ങൾ ചെയ്താണ് ശരീര വേദനയെ നീക്കം ചെയ്യേണ്ടത് എന്ന് അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam