The Royal Meeting Is Now : ജ്യോതിഷപ്രകാരം ഏറെ പ്രത്യേകതകളുള്ള ഒന്നാണ് സൂര്യഗ്രഹണം. സൂര്യനെയും ചന്ദ്രനെയും ദേവതയാണ് ഭൂമിയെ അമ്മയായും നാം കരുതുന്നു. സൂര്യഗ്രഹണ സമയം സൂര്യനിൽ രാഹുവിന്റെ സ്വാധീനം വർദ്ധിക്കുന്നതിനാൽ അത്ര ശുഭകരമല്ല ഈ സമയം. ഈ വർഷത്തെ ആദ്യത്തെ സൂര്യഗ്രഹണം ഏപ്രിൽ 20ന് വ്യാഴാഴ്ച നടക്കുന്നതാകുന്നു. മേടം രാശിയിൽ അശ്വതി നക്ഷത്രത്തിൽ ആണ് സംഭവിക്കുന്നത്. ഈ സൂര്യഗ്രഹണം താത്സവം നക്ഷത്രക്കാർക്ക് ഗുണനുഭവങ്ങൾ വന്ന് ചേരുന്നതാകുന്നു.
ഈ നക്ഷത്രക്കാർ ആരെല്ലാം ആണ് എന്ന് വിശദമായിത്തന്നെ മനസ്സിലാക്കാം. ഇടവം രാശിയിൽ വരുന്ന നക്ഷത്രക്കാർ ആണ് കാർത്തിക അവസാനം മുകൾഭാഗം, രോഹിണി, മകീരം ആദ്യപകുതി എന്നീ നക്ഷത്രക്കാർ. ഈ നക്ഷത്രക്കാർക്ക് സൂര്യഗ്രഹണം ഭാഗ്യം കൊണ്ടു വരുന്നു എന്ന് തന്നെ പറയാം. അതിനാൽ ശുഭകരമായ ഫലങ്ങളാണ് ജീവിതത്തിൽ ഇവർക്ക് ഒന്ന് ചേരുവാൻ പോകുന്നത്. സാമ്പത്തിക സ്‌തി തിയിൽ കാര്യമായ വ്യത്യാസങ്ങൾ തന്നെ വന്നു ചേരുന്നത് ആകുന്നു.
മുകളിൽ നിന്നും അല്പം വ്യത്യാസങ്ങൾ ജീവിതത്തിൽ വന്ന് തുടങ്ങുന്നത് ആകുന്നു. വരുമാനം വർദ്ധിക്കുവാനുള്ള സാധ്യതയും വളരെ കൂടുതൽ തന്നെ ആണ്. അതിനാൽ ജീവിതത്തിൽ നല്ലൊരു സമയം ആണ് സൂര്യഗ്രഹണ ശേഷം വന്ന ചേർന്നിരിക്കുന്നത് എന്ന് തന്നെ പറയാം. പ്രധാനമായും ബിസിനസ് ചെയ്യുന്നവർക്ക് അനുകൂലമാണ് ഈ സമയം. നേട്ടങ്ങൾ ഇവർക്ക് സ്വന്തമാക്കുവാൻ സാധിക്കുന്നു എന്നാണ് ഫലം.
അതിനാണ് കർമ്മരംഗത്ത് ഇവർക്ക് ഉയർച്ച നേടുവാൻ സാധിക്കുന്നത്. സഹപ്രവർത്തകരുമായി നല്ലൊരു ബന്ധം സ്ഥാപിക്കാൻ ഇവർക്ക് സാധിക്കുന്നു എന്ന് തന്നെ പറയാം. അതിനാൽ ഇവർക്ക് കൂടാനുഭവങ്ങൾ ഭാവിയിൽ പ്രതീക്ഷിക്കുവാൻ സാധിക്കുന്നത്. കൂടാതെ ബിസിനസുമായി പ്രവർത്തിക്കുന്നവർക്ക് അനുകൂലമായ സമയം തന്നെയാണ് ഇത്. സാമ്പത്തിക നേട്ടങ്ങളും കൂടാതെ പ്രതീക്ഷിക്കാതെ ധനഭാഗ്യവും ഇവർക്ക് വന്ന് ചേരുന്നു എന്ന് തന്നെ പറയാം. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : ക്ഷേത്ര പുരാണം