2023 ജനുവരി പതിനഞ്ചാം തീയതി നമ്മുടെ ജീവിതത്തിലേക്ക് മറ്റൊരു മകരമാസം കൂടിയും കടന്നു വരികയാണ്. മകരമാസം എന്ന് പറയുമ്പോൾ ഒരുപാട് ദൈവികത നിറഞ്ഞ മകര പൊങ്കലിന്റെ മകര വിളക്കിന്റെ ഒരുപാട് ചൈതന്യം നിറയ്ക്കുന്ന ഒരു മാസം തന്നെയാണ്. ഐശ്വര്യത്തെയും സമൃദ്ധിയുടെയും ഈ ഒരു മാസം നിങ്ങളെ ജീവിതത്തിൽ വലിയ രീതിയിലുള്ള ഉയർച്ചയും സൗഭാഗ്യങ്ങളും തന്നെയാണ് കൈവരുക. ചില നക്ഷത്രക്കാർക്ക് തങ്ങളുടെ ജീവിതത്തിൽ വലിയ അഭിവൃദ്ധി വരുവാൻ പോകുകയാണ് എന്നുള്ളതാണ്.
ധനമാസം കഴിയുന്നതുകൂടി ശനിയുടെ രാശി മാറ്റമാണ് വരുവാൻ പോകുന്നത്. ഈ രാശി മാറ്റത്തിലൂടെ ചില നക്ഷത്രക്കാരുടെ ജീവിതം ദുഃഖത്തിൽ നിന്നും ദുരിതത്തിൽ നിന്നും മോചനം ലഭിക്കുന്നു. വലിയ നേട്ടങ്ങളും അപ്രതീക്ഷിത നേട്ടങ്ങളും ഒക്കെയാണ് അവരുടെ ജീവിതത്തിൽ വന്നുചേരുന്നത്. അപ്പോൾ ഏതൊക്കെ നക്ഷത്രക്കാർക്കാണ് ഇത്തരത്തിൽ ആ ഒരു ഉയർച്ചയുടെയും അഭിവൃദ്ധിയുടെയും കാലത്തിലേക്ക് കടന്നുചെല്ലാൻ പോകുന്നത് എന്ന് നോക്കാം.
ഏറ്റവും കൂടുതൽ ഗുണങ്ങൾ എന്ന് പറയുന്നത് മേടം രാശിക്കാർ കാണാം. മേടം രാശി എന്ന് പറയുമ്പോൾ അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം വരുന്ന മേടരാശിക്കാർ. തങ്ങളുടെ ജീവിതത്തിൽ നിന്നുള്ള കഷ്ടതകളെല്ലാം നീങ്ങി പോവുകയും ഉയർച്ചകൾ ഇവരുടെ ജീവിതത്തിൽ കടന്നു ചെല്ലുകയും ചെയ്യുന്നു. ബിസിനസ് രംഗത്തിലൊക്കെ പ്രവർത്തിക്കുന്ന ഈ കൂട്ടർ ഉണ്ട് എന്നുണ്ടെങ്കിൽ അവർക്കൊക്കെ സാമ്പത്തിക വളർച്ചയുടെ കാലമാണ്. ജീവിതത്തിൽ ഒരുപാട് പുതിയ സംരംഭങ്ങൾ ഒക്കെ ആരംഭിക്കുവാനുള്ള ഏറ്റവും ഉത്തമമായ സമയം കൂടിയുമാണ്.
നേട്ടം കൊയ്യാൻ പോകുന്ന മറ്റൊരു കൂട്ടർ എന്ന് പറയുന്നത് ഇടവം രാശിക്കാർ ആണ്. കാർത്തിക മുക്കാൽ, രോഹിണി, മകീരം അര വരുന്ന ഇടവൻ രാശി. ഇടവൻ രാശിക്കാരെ സംബന്ധിച്ചിടത്തോളം സാമ്പത്തിക നേട്ടങ്ങളുടെ കാലമായിരിക്കും. കൂടുതൽ വിവരങ്ങൾക്കായി താഴെ പറയുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories