2023 മെയ് ഒന്നാം തീയതി വരുന്നത് 1198 മാസം പതിനേഴാം തീയതി തിങ്കളാഴ്ചയാണ്. സൂര്യൻ മേടം, ഇടവൻ രാശികളിലായി സഞ്ചരിക്കുകയാണ്. 2023 മെയ് ഒന്നിന് ചന്ദ്രൻ പൂരം നക്ഷത്രത്തിലും മെയ് ഒന്നിന് ചന്ദ്രൻ ഒരുവട്ടം രാശിചക്ര ഭ്രമണം പൂർത്തിയാക്കി ചിത്ര നക്ഷത്രത്തിൽ എത്തുന്നു. ഇതുകൊണ്ട് ആർക്കാണ് ഏറ്റവും അധികം നേട്ടം. ആരാണ് ഒത്തിരി ദനം സമ്പാദിക്കാൻ യോഗം ഉള്ളവരായി തീരുക.
തീർച്ചയായും ധനം സമ്പാദിക്കുവാനും ലോട്ടറി അടിക്കുവാനും ജീവിതത്തിൽ ഇതുവരെ അനുഭവിച്ച ക്ലശങ്ങൾ ഒക്കെ കഴിയുന്ന കുറച്ച് നക്ഷത്രക്കാർ ഉണ്ട്. വ്യാഴം മേടത്തിനും ശനി കുംഭത്തിലും സഞ്ചരിക്കുന്നു. രാഹുവും കേതുവും യഥാക്രമം മേടത്തിലും തുലാത്തിലുമായി സഞ്ചരിക്കുന്നു. ബുധൻ ഈ സമയം മുഴുവൻ മേടം രാശിയിൽ തന്നെയാണ്. ശുക്രൻ മെയ് രണ്ടിന് ഇടവത്തിൽ നിന്നും മിഥുനതിലേക്ക് സംക്രമിക്കുന്നു.
തീർച്ചയായും ഈ നക്ഷത്ര ജാതകർക്ക് ഇനി സംഭവിക്കുവാൻ ആയി പോകുന്നത് വലിയ നേട്ടങ്ങൾ തന്നെയാണ്. കഴിഞുപോയ കാലഘട്ടത്തിൽ സംഘടനകളും ഒക്കെ മാറി ഈ നക്ഷത്ര ജാതകർക്ക് അഭിവൃദ്ധിയുടെ കാലഘട്ടത്തിലേക്ക് എത്തുകയാണ്. ഇവരുടെ കഴിഞ്ഞ് പോയ അനുഭവങ്ങളെ കുറിച്ച് പറയുകയാണ് എങ്കിൽ ഇനി കഷ്ടപ്പെടുവാനായി ഒന്നും തന്നെ ഇല്ല.
ഈ നക്ഷത്ര ജാതകര്‍ കഷ്ടപ്പെട്ട് കഴിഞ്ഞു അത്രയേറെ ശത്രുക്കളാണ്. ഇനിയങ്ങോട്ട് ജീവിതത്തിൽ ഒരുപാട് ഉയർച്ചകളാണ് വന്ന് ചേരുന്നത്. ഈ നക്ഷത്രക്കാർ ഭാഗ്യമുള്ളവർ തന്നെയാണ്. ഈശ്വര ദിനം ഏറെയാണ്. അതുകൊണ്ട് തന്നെയാണ് ഇവർ പലപ്പോഴും രക്ഷപ്പെട്ട് നിൽക്കുന്നത് തന്നെ. ഈശ്വരൻ എന്നും ഇവരുടെ ഒപ്പം തന്നെയാണ്. കൂടുതൽ വിശദവിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : SANTHOSH VLOGS