Add Dried Fish And Onion To The Mix And Give It a Whirl : ഉണക്കമീൻ വെച്ചിട്ട് തയ്യാറാക്കി എടുക്കുന്ന ഒരു കിടിലൻ ഐറ്റം ആണ് ഇന്ന് തയ്യാറാക്കി എടുക്കുന്നത്. വളരെ എളുപ്പത്തിൽ നിസ്സാരസമയം കൊണ്ട് തന്നെ തയ്യാറാക്കിയെടുക്കുന്ന ഈ ഒരു സ്വാദിഷ്ടമായ വിഭവം എങ്ങനെ തയാറാക്കാം എന്ന് നോക്കാം. അപ്പോൾ ആദ്യം തന്നെ ഉണക്കമീൻ നല്ല രീതിയിൽ ഒന്ന് കഴുകി വെക്കുക. ഉണക്കമീനിലെ ഉപ്പ് അല്പം കുറയുവാനായി കുറച്ചുനേരം വെള്ളത്തിൽ ഇട്ടു വയ്ക്കാവുന്നതാണ്.
നമുക്ക് എണ്ണയിലിട്ട് മീൻ വറുത്ത് എടുക്കാവുന്നതാണ്. ഉണക്കമീൻ വെച്ച് തയാറാക്കാനായി നമുക്ക് ആവശ്യമായി വരുന്നത് ചെറിയ ഉള്ളി, ഇഞ്ചി എന്നിവയാണ്. നേരത്തെ വറുത്തെടുത്ത് വച്ച ഉണക്കമീൻ മിക്സിയുടെ ജാറിൽ ഇട്ട് ഒന്ന് പൊടിച്ച് എടുക്കാം. അതുപോലെതന്നെ ഇഞ്ചിയും ചുവന്നുള്ളിയും ജെറിലിട്ട് ഒന്ന് കറക്കി എടുക്കാം.
ഇനി ഒരു പാനലിലേക്ക് അല്പം എണ്ണ ഒഴിച്ചതിനു ശേഷം അരച്ചെടുത്ത ഉള്ളിയും ഇഞ്ചിയും ചേർത്ത് ഒന്ന് മൂപ്പിച്ച് എടുക്കാം. മുളക് പൊടി ഒരു നുള്ള് മഞ്ഞൾപ്പൊടിയും ചേർത്ത് ഒന്ന് ഇളക്കി മൂപ്പിച്ച് എടുക്കാം. പൊടികൾ മൂത്ത വനത്തിനു ശേഷം ഇതിലേക്ക് പൊടിച്ചുവച്ച ഉണക്കമീൻ കൂടിയും ചേർക്കാം. നല്ല രീതിയിൽ ഒന്ന് ഇളക്കി യോജിപ്പിച്ച് എടുക്കാവുന്നതാണ്.
ചോറിന്റെ ഒപ്പം നല്ലൊരു സൈഡ് ഡിഷ് തന്നെയാണ് ഇത്. ഇതിലും നല്ല സ്വാദേറിയ വേറെ ഒന്നും തന്നെ ഇല്ല. അത്രയ്ക്കും ടേസ്റ്റി തന്നെയാണ്. നല്ല എരിവും ഉപ്പും എല്ലാം കൂടിച്ചേർന്ന ഈ ഒരു ഐറ്റം നിങ്ങൾ കഴിച്ചു നോക്കൂ. അപാപാരസ്വാദാണ് കേട്ടോ. ഉണക്കമീൻ വെച്ചിട്ട് തയ്യാറാക്കി എടുത്ത ഈ ഒരു വിഭവം തെയ്യാറാക്കുന്നത് കൂടുതൽ അറിയണമെന്നുണ്ടെങ്കിൽ താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Grandmother Tips