നിങ്ങളുടെ വീടിന്റെ പ്രധാന വാതിലിനെ കുറിച്ച് നിങ്ങൾക്കറിയാത്ത കാര്യങ്ങൾ ഇവയെല്ലാം…

നമ്മുടെയെല്ലാം വീടുകളിൽ ഏറ്റവും അധികം പ്രാധാന്യം കൊടുക്കുന്ന ഒരു ഇടം തന്നെയാണ് പ്രധാന വാതിൽ. പ്രധാന വാതിലിലൂടെ ലക്ഷ്മിദേവി അകത്തേക്ക് പ്രവേശിക്കുന്നു എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടുതന്നെ നമ്മുടെ വീടുകളുടെ പ്രധാന വാതിലും കട്ടിളപ്പടിയും ഏറ്റവും വൃത്തിയായി തന്നെ സൂക്ഷിക്കേണ്ടതാണ്. ഇത്തരത്തിൽ ഉള്ള കട്ടിലപ്പടികളിൽ അഴുക്കും ചെളിയും അതുപോലെ തന്നെ മാറാലയും ഉണ്ടെങ്കിൽ അത് ഏറെ ദോഷകരമാണ്.

   

ആ വീടുകളിലേക്ക് ഒരിക്കലും പോസിറ്റീവ് എനർജി കടന്നു വരികയില്ല എന്ന് മാത്രമല്ല നെഗറ്റീവ് എനർജിയെ ആകിരണം ചെയ്യുകയും വീട്ടിൽ മൂദേവി കൂടിയിരിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ പ്രധാന വാതിൽ ഏറ്റവും വൃത്തിയോടും കൂടി സൂക്ഷിക്കേണ്ട ഒന്നുതന്നെയാണ്. കൂടാതെ പ്രധാന വാതിലിൽ മാറാല ഉണ്ട് എങ്കിൽ ദാരിദ്ര്യം ഉണ്ടാകുന്നു. പൊടിയാണ് പ്രധാന വാതിലും കട്ടിളപ്പടിയിലുമായി ഉള്ളത്.

എങ്കിൽ ദുഃഖ ദുരിതങ്ങൾ എപ്പോഴും ഉണ്ടായിരിക്കും. കേടുപാടുകൾ ഉണ്ട് എങ്കിൽ ആ വീടുകളിൽ കടം മാറുകയില്ല. ആരോഗ്യപ്രശ്നങ്ങൾ എന്നും നിലനിൽക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ പ്രധാന വാതിലിൽ നാം ഉപയോഗിക്കുന്ന ചവിട്ടികൾക്കും വളരെയധികം പ്രാധാന്യമുണ്ട്. ഇത്തരത്തിൽ നാം പ്രധാന വാതിലിനെ മുൻപിലായി ഇടുന്ന ചവിട്ടിയുടെ അടിയിൽ ഒരു വെളുത്ത പേപ്പറിൽ അല്പം ആലം പൊതിഞ്ഞ് വയ്ക്കുന്നത് ഏറ്റവും ഉത്തമം തന്നെയാണ്.

ഇത്തരത്തിൽ സൂക്ഷിക്കുക വഴി വീടുകളിൽ അനാവശ്യ ചെലവ് ഉണ്ടായിരിക്കുകയില്ല. കൂടാതെ വീടുകളിലേക്ക് ധനപരമായി നേട്ടങ്ങളും ഉണ്ടാവുകയും സന്തോഷം ഉണ്ടാവുകയും ചെയ്യുന്നു. അതോടുകൂടി വീടുകളിൽ ഉള്ള മൂദേവി പുറത്തേക്ക് പോവുകയും ചെയ്യുന്നു. കൂടാതെ നാം പലപ്പോഴും വീടുപൂട്ടി പുറത്തേക്ക് ഇറങ്ങുമ്പോൾ താക്കോൽ പലപ്പോഴും ഒളിപ്പിച്ചുവെക്കാൻ ആയി ചവിട്ടിയുടെ അടിയിൽ വയ്ക്കാറുണ്ട്. ഇത്തരത്തിൽ ചെയ്യുന്നത് ഏറെ ശുഭകരമാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.