മലയാള സിനിമ ലോകത്ത് ആരാധകർ ഏറെ ഇടം നേടിയ താരമാണ് ബിന്ദു പണിക്കർ. ബിന്ദു പണിക്കരുടെയും സായികുമാറിന്റെയും മകളാണ് കല്യാണി. മോഡലുകളിൽ വൻ വിജയം കാഴ്ചവച്ച താരമാണ്. താരത്തെപ്പോലെ തന്നെ താരത്തിന്റെ മകളും ഒരുപാട് ശ്രദ്ധ നേടിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ തന്റെ പങ്ക് ഉള്ളതിനാൽ ആരാധകർക്ക് താരത്തിനുള്ള പ്രത്യേക ഇഷ്ടമാണ്. അഭിനയം എന്നതിലുപരി താരം മോഡലിൽ മേഖലകളിൽ തിളങ്ങി നിൽക്കുകയാണ്. കല്യാണം വളരെയേറെ ആരാധന പിന്തുണയാണുള്ളത്.
മലയാള സിനിമ താരമായ ബിന്ദു പണിക്കാരുടെ മകൾ എന്നതിലുപരി തന്റേതായ പൊസിഷൻ ഉണ്ടാക്കിയെടുക്കാൻ താരത്തിന് സാധ്യമായിട്ടുണ്ട്. ഒരു സെലിബ്രേറ്റ് പരിവേഷമാണ് ഇന്ന് മലയാളികൾ താരത്തിന് നൽകുന്നത്. റെയിൽസ് ചെയ്യുമ്പോൾ താരം സ്പെഷ്യൽ മോഡേലാണ് വരുന്നത്. ഏത് റീലുകൾ ആണെങ്കിലും വളരെ ചെറിയ സമയം കൊണ്ടാണ് ആരാധകർക്കിടയിൽ വൈറലായി മാറുന്നത്.
ഗാനത്തോടൊപ്പം ഉള്ള താരത്തിന്റെ ഓരോ ചുവടുവെപ്പുകളും ആരാധകർക്ക് അത്രയേറെ ഇഷ്ടപ്പെടുന്ന രീതിയിലായിരുന്നു. ഇനിയും താരത്തിന്റെ ഓരോ വെറൈറ്റി റീലുകൾ കാത്തു നിൽക്കുകയാണ് ലോകമെടുമുള്ള മലയാളം പ്രേക്ഷകർ. കടുത്ത സാരിയെടുത്ത് സിമ്പിൾ മേക്കപ്പ് ആയിരുന്നു താരം റീലിൽ എത്തിച്ചേർന്നത്.താരം പുതിയ റീലുമായി ഇൻസ്റ്റഗ്രാമിൽ എത്തിയിരിക്കുകയാണ് ഡൽഹി സിക്സ് എന്ന സിനിമയിലെ വൈറൽ ഗാനത്തിനൊപ്പം ആണ് കല്യാണി വേഷം കുറിച്ചിരിക്കുന്നത്.
മാസത്തിലെ മാസത്തിലെ എന്ന് തുടങ്ങുന്ന ഗാനത്തിനോടൊപ്പം കറുത്ത നിറമുള്ള പൈൻസാരിയിൽ ചെറിയ ത്രഡ് വർക്കും ആയുള്ള കോസ്റ്റമം ധരിച്ചാണ് താരം എത്തിച്ചേരുന്നത്. കാലത്തിന്റെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. നിരവധി ആരാധകരാണ് താരത്തിന്റെ വീഡിയോ കണ്ടുകൊണ്ട് അനേകം കമന്റുകളും ലൈക്കുകളും ഉന്നയിക്കുന്നത്. താരത്തിന്റെ അഭിനയം കണ്ടെത്താനും സിനിമ മേഖലകളിലേക്ക് കടന്നു വരും എന്ന് തന്നെയാണ് ആരാധകർ വിശ്വസിക്കുന്നത്.
View this post on Instagram