ഒരു വീടിന്റെ സർവ്വ ഐശ്വര്യം, ഒരു വീടിന്റെ മഹാലക്ഷ്മി എന്ന് പറയുന്നത് ആ വീട്ടിലെ സ്ത്രീയാണ്. സ്ത്രീ എന്ന് പറയുമ്പോൾ അമ്മയായോ കുടുംബനീയായോ അങ്ങനെ ഏത് പേരിൽ വേണമെങ്കിലും നിങ്ങൾ വിളിച്ചോളൂ. എവിടെയാണ് ഒരു സ്ത്രീ പൂജിക്കപ്പെടുന്നത് അവിടെ മഹാലക്ഷ്മി വിളങ്ങുന്നു എന്നാണ് നമ്മുടെ ഹൈന്ദവ പുരാണങ്ങളും ഹൈദവ വിശ്വാസവും നമ്മളെ പഠിപ്പിച്ചിട്ടുള്ളത്.
അതുകൊണ്ടുതന്നെ എവിടെയാണ് ഒരു സ്ത്രീ നല്ല രീതിയിൽ ബഹുമാനിക്കപ്പെടുന്നത് അല്ലെങ്കിൽ ഏത് വീട്ടിലാണ് ഒരു സ്ത്രീ നല്ല രീതിയിൽ ബഹുമാനിക്കപ്പെടുന്നത് പൂജിക്കപ്പെടുന്നത് എങ്കിൽ ആ വീട്ടിൽ സർവ്വ ഐശ്വര്യങ്ങളും വിളങ്ങും എന്നുള്ളതാണ് വസ്തുത. ഒരു സ്ത്രീയെ പറ്റി പറയുമ്പോൾ അവരാണ് എല്ലാ മേൽനോട്ടങ്ങളും വഹിക്കുന്നത്. വീടിന്റെ എല്ലാ കാര്യത്തിലും വിളക്ക്, പ്രകാശം എന്ന് പറയുന്നത് സ്ത്രീയാണ്.
ഒരു കുടുംബനാഥ അല്ലെങ്കിൽ വീട്ടമ്മ ഒരു ദിവസം പുലർന്ന് ഒരു ദിവസം അവസാനിക്കുമ്പോൾ ഉറങ്ങാൻ പോകുന്നതിനു മുമ്പ് നിർബന്ധമായും ചെയ്തിരിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യത്തെ കാര്യം എന്ന് പറയുന്നത് നമ്മുടെ വീട്ടിൽ എല്ലാവരും ആഹാരമെല്ലാം കഴിച്ച് കഴിഞ്ഞതിനു ശേഷം കുടുംബനാഥനും, കുടുംബനാഥയും എല്ലാം ഉറങ്ങാൻ പോകുന്നതിനു മുമ്പ് ആ വീട്ടിൽ കഴിച്ച ഭക്ഷണത്തിന്റെ പാത്രങ്ങൾ എല്ലാം കഴുകി വെച്ചിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തണം.
പല വീടുകളിൽ നടക്കുന്ന തെറ്റായ കാര്യമാണ് ഇത്. രണ്ടാമത്തെ കാര്യം എന്ന് പറയുന്നത് ഒരു വീട്ടിലെ സ്ത്രീ അല്ലെങ്കിൽ കുടുംബിനി ചെയ്യേണ്ട ഒരു കാര്യം എല്ലാദിവസവും ആഹാരം തയാറാക്കിയതിനു ശേഷം ഒരു സ്പൂൺ ആഹാരം പക്ഷി മൃഗാതികൾക്കായി നൽകുക എന്നുള്ളതാണ്. ഇത്രയുള്ള കാര്യങ്ങൾ എല്ലാം നിങ്ങൾ ശ്രദ്ധയോടെ നയിക്കുകയാണ് എങ്കിൽ അനേകം സമ്പത്തും ഉയർച്ചയും തന്നെയായിരിക്കും നിങ്ങളുടെ ജര്രവിതത്തിൽ പ്രാബല്യ മാക്കുക. ഇത്തരത്തിൽ കൂടുതൽ അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories