വളരെ സ്പെഷ്യൽ ആയിട്ടുള്ള ഒരു വിഭവമാണ് ഇന്ന് ഇവിടെ ഉണ്ടാക്കിയെടുക്കുന്നത്. പൊളിയായ ഒരു ഐറ്റം അധികം ആരും തന്നെ കഴിച്ചു നോക്കാൻ യാതൊരു ചാൻസും ഇല്ല. ഒരിക്കൽ കഴിച്ചാലോ വീണ്ടും വീണ്ടും കഴിക്കാൻ തോന്നിപ്പിക്കുന്ന ഒരു കിടിലൻ പലഹാരം. കണ്ണൂരിലെ ഒരു സ്പെഷ്യൽ ഐറ്റം തന്നെയാണ് പഴം നിറച്ചത്. ശർക്കരയും തേങ്ങയും ഉപയോഗിച്ച് വളരെ രുചി യേറിയ ഒരു പലഹാരം എങ്ങനെ തയ്യാറാക്കി എടുക്കാം എന്ന് നമുക്ക് നോക്കാം.
അപ്പോൾ അതിനായിട്ട് ഒരു മൂന്ന് ചെറിയ കഷണം ശർക്കര ഒരു പാനലിലേക്ക് ഇട്ടുകൊടുത്ത അല്പം വെള്ളം ചേർത്ത് നന്നായി ഒരുക്കിയെടുക്കാം. ഒരുക്കിയെടുത്ത ശർക്കര ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കാവുന്നതാണ്. ശർക്കര നന്നായി അരിച്ചെടുത്തതിന് ശേഷം വീണ്ടും മറ്റൊരു പാനളിലേക്ക് ശർക്കര ഒഴിച്ച് കൊടുക്കാം. ഇനി നമുക്ക് ഇതിലേക്ക് ഒരു മുക്കാൽ കപ്പ് തേങ്ങ ചേർത്ത് നന്നായി ഒന്ന് മിക്സ് ചെയ്ത് എടുക്കാവുന്നതാണ്.
ഇനി നമുക്ക് തേങ്ങയും ശർക്കരയും ഒരുമിച്ച് നന്നായി ഒന്ന് വിളയിച്ച് എടുക്കാൻ. നല്ലപോലെ വെന്ത് ആ കുട്ടി നിൽക്കുന്ന ഒരു പരിപാടി എങ്കിൽ മാത്രമേ ഈ ഒരു പലഹാരം നല്ല രുചിയിൽ ലഭിക്കുകയുള്ളൂ. വെള്ളം വെള്ളമെല്ലാം പറ്റുന്ന വരെ തന്നെ ഇത് ഇങ്ങനെ ചെയ്യാവുന്നതാണ്. നേരിയ നേന്ത്രപ്പഴത്തിൽ വരകൾ ഇട്ടുകൊടുക്കാം. ഒരു പഴവും എടുത്ത് വിരൽ വെച്ച് പറഞ്ഞ ഭാഗത്ത് നമ്മൾ നമ്മളുടെ ശർക്കരയും നാളികേരം വെച്ചുകൊടുക്കാവുന്നതാണ്.
ഇനി നമുക്ക് ഈ പഴം എണ്ണയിലിട്ട് ഒന്ന് പൊരിച്ചെടുക്കാം. ഇനി ഇത് നമുക്ക് ഒന്ന് കട്ട് ചെയ്ത് നോക്കാം. ഇത്രയേ ഉള്ളൂ വളരെ എളുപ്പത്തിൽ തന്നെ നേന്ത്രപ്പഴം ഉപയോഗിച്ച് തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒരു കിടിലൻ പലഹാരം തന്നെയാണ് ഇത്. ഉണ്ടാക്കി ഇഷ്ടമായെങ്കിൽ മറുപടി പറയാൻ മറക്കരുത് കേട്ടോ.