There Should Be Three Items : ഒരു ഹൈന്ദവ ഗ്രഹത്തിൽ ഒരു ഹൈദവവിശ്വാസിയുടെ ഗ്രഹത്തിൽ ഒഴിച്ചുകൂടാൻ ആകാത്ത ചില വസ്തുക്കളെ കുറിച്ചാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ദേവികമായിട്ടും വിശ്വാസപരമായിട്ടും ഒരു ഹൈന്ദവ വിശ്വാസിയെ തന്റെ വീട്ടിൽ നിർബന്ധമായും വെച്ച് പുലർത്തേണ്ട ചില കാര്യങ്ങൾ ഉണ്ട്. എങ്കിൽ നമ്മുടെ കുടുംബത്തിലേക്ക് ഇവ കടന്നുവരുന്നതാണ്. ഇതിൽ ആദ്യത്തേത് എന്ന് പറയുന്നത് നിലവിളക്ക് ആണ്. അതരത്തിലുള്ള വിളക്കുകളാണ് ഇന്ന് ഉപയോഗിക്കുന്നത് വളരെ ചുരുക്കം.
വിളക്ക് കത്തിക്കുന്നത് ഒരു ഫാഷൻ ആയിട്ട് തന്നെ കൊണ്ടുനടക്കുന്നു. ഒരു കുടുബത്തിന്റെ അടിസ്ഥാനം എന്ന് പറയുന്നത് നിലവിളക്കാണ്. നിലവിളക്ക് എന്ന് പറയുമ്പോൾ ഒരുപാട് അലങ്കാര പണിയുള്ളത് ഒന്നും വേണമെന്നില്ല. ഒരുപാട് വലിപ്പമുള്ളതും ഒരുപാട് ചെറുതും അല്ലാത്ത ഒരു ഇടതരത്തിലുള്ള വിളക്ക് ആണെങ്കിൽ അതാണ് ഏറ്റവും ഉത്തമം എന്ന് പറയുന്നത്. ഒരു ലക്ഷ്മി ദേവിയുടെ സാന്നിധ്യം ഉറപ്പ് വരുത്തുവാൻ ഇതിലും നല്ല വേറൊരു കാര്യം ഇല്ല എന്ന് തന്നെ നമുക്ക് പറയാം.
അതുപോലെതന്നെ നമ്മൾ വിളക്ക് കത്തിക്കുന്നത് ഒന്നെങ്കിൽ നമ്മുടെ പൂജ മുറിയുള്ള വീടുകളിൽ, അല്ലെങ്കിൽ നമ്മുടെ വീടിന്റെ ഉമ്മറത്ത് കത്തിക്കുന്നതും ഏറ്റവും ഉത്തമമാണ്. അതിനോടൊപ്പം ഒരു കിണ്ടിയിൽ ശുദ്ധമായ ജലവും, ഒരു തുളസി കതിരും, ഗായത്രി മന്ത്രജപമുണ്ട് എന്നുണ്ടെങ്കിൽ ഒരു ഹൈദവ ഗ്രഹത്തിൽ ഐശ്വര്യത്തിന് വേണ്ടിയത് ഉയർച്ചയ്ക്ക് വേറെ ഒരു വഴിപാടും പൂജയും വീട്ടിൽ ചെയ്യേണ്ടതായിട്ടില്ല.
ഒരു പീഡനത്തിന്റെ മുകളിൽ ആയിരിക്കണം നിലവിളക്ക് വെക്കേണ്ടത് വെറും തറയിൽ വയ്ക്കുവാൻ പാടുള്ളതല്ല. പീഠം എന്ന് പറയുമ്പോൾ വരിക്ക പ്ലാവിന്റെ തടി കൊണ്ടുള്ളതാണ് എന്നുണ്ടെങ്കിൽ ഏറ്റവും ഉത്തമം. രണ്ടാമത്തെ കാര്യം എന്ന് പറയുന്നത് ഏതൊരു ഹൈന്ദവ ഗ്രഹം ആയിരുന്നാലും നിർബന്ധമായിട്ടും ഒരു തുളസിത്തറ ഉണ്ടാകണം എന്നുള്ളതാണ്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories