ആർക്കും പെട്ടെന്ന് തയ്യാറാക്കി എടുക്കുവാൻ സാധിക്കുന്ന ഒരു അടിപൊളി രസം എങ്ങനെ തയ്യാറാക്കാം എന്നുള്ള റെസിപ്പിയുമായാണ്. രസം തയ്യാറാക്കാൻ ഇത് ഒരു ചെറിയ കുടം വെളുത്തുള്ളി, ഒരു ചെറിയ കഷ്ണം ഇഞ്ചി ഒരു വലിയ ചുവന്നുള്ളി എടുക്കുക. ഒന്ന് ചതച്ച് എടുക്കണം. സാറിലിട്ട് ചതക്കാൻ പറ്റുമെങ്കിൽ അങ്ങനെ ചെയ്താലും മതി. ശേഷം അല്പം ക്ഷീരകം പൊടിയും കൂടി ഇട്ട് അതും ഒന്ന് ചതച്ച് എടുക്കാം.
നമുക്ക് വേണ്ടത് രണ്ട് തക്കാളിയാണ് അത് ചെറിയ കഷണങ്ങളാക്കി കട്ട് ചെയ്ത് എടുക്കാം. പാത്രത്തിലാണോ നിങ്ങൾ തയ്യാറാക്കുന്നത് എങ്കിൽ ആ പാത്രത്തിലേക്ക് ചെറിയ കഷണങ്ങളാക്കി തക്കാളി അരിഞ്ഞ് ഇട്ടു കൊടുക്കാം. ഇനി ചെയ്യേണ്ടത് തക്കാളി കൈകൊണ്ട് നന്നായി ഒന്ന് ഉടച്ച് എടുക്കാം. നമ്മൾ നേരത്തെ ചതച്ചുവെച്ച ചേരുവകളെല്ലാം ചേർക്കാം.
ശേഷം ടീസ്പൂൺ മഞ്ഞൾ പൊടി, മല്ലിപ്പൊടി ഒരു ടീസ്പൂൺ, മുളകുപൊടി അര ടീസ്പൂൺ, ഒരു ടീസ്പൂൺ കുരുമുളക് പൊടി, അര ടീസ്പൂൺ കായം പൊടി എന്നിവ ചേർത്ത് കൊടുക്കുക. ഒരു നെല്ലിക്കയുടെ വലിപ്പത്തിലുള്ള കുതിർത്തിയെടുത്ത വെള്ളം കുടിയും ചേർക്കാം. രസം തയ്യാറാക്കുവാൻ ആവശ്യമായുള്ള വെള്ളം കൂടി ഒഴിച്ച് നന്നായി ഒന്ന് തിളപ്പിച്ച് എടുക്കാവുന്നതാണ്. നല്ല രീതിയിൽ വെട്ടി തിളച്ച് വന്നതിനുശേഷം ഇതിലേക്ക് അല്പം മല്ലിയില ഇട്ടു കൊടുക്കാം. അല്പം നേരം കൂടിയും ഒന്ന് മൂടിവച്ച് തിളപ്പിക്കാം.
മറ്റൊരു പാനലിലേക്ക് ഒരു രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം. ശേഷം എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് അര ടേബിൾ സ്പൂൺ കടുക് ഇട്ടുകൊടുക്കാം. ഇതെല്ലാം പൊട്ടി വന്നതിനു ശേഷം അര ടീസ്പൂൺ കൂടെയും ഇട്ടുകൊടുത്ത ഒരു തണ്ട് കറിവേപ്പിലയും ചേർക്കാവുന്നതാണ്. ഇതൊന്ന് ചുറ്റി രസത്തിലേക്ക് ചേർക്കാം. അവിടെ രസം റെഡിയായി കഴിഞ്ഞു. തയ്യാറാക്കാവുന്ന ഓനാണ് ഇത്. ഒരു രസം തയ്യാറാക്കി നോക്കി നിങ്ങൾ ഉണ്ടാക്കി നോക്കാൻ മറക്കല്ലേ. അത്രക്കും ടേസ്റ്റ് ആണ്.