Thani Nadan Ottamoli : ആസ്മ അല്ലെങ്കിൽ ശ്വാസംമുട്ടൽ എന്ന് കേൾക്കുമ്പോൾ തന്നെ പേടിയാകും. ശ്വാസകോശ നാളികളുടെ ചുരുക്കമോ നീർവികമോ മൂലം ശ്വാസം കിട്ടാതെ വരുന്ന അവസ്ഥയാണ് ആസ്മ. ആസ്മിക്ക് കാരണം ആകുന്നത് പലപ്പോഴും എന്തിനോടെങ്കിലും ഉള്ള അലർജിയാണ്. വലിവ് കിടപ്പ് വരണ്ട ചുമ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ചിലരിൽ ആസ്മ വരുമ്പോൾ അമിതമായ വിയർപ്പ് ഉണ്ടാകുന്നു.
പൊടി രാസ മലിനികാരികൾ തണുപ്പ് എന്നിവയാണ് പ്രധാന അലർജനുകൾ. ഇവർ ശരീരത്തിൽ എത്തുമ്പോൾ ശരീരം അവയ്ക്കെതിരെ ഹിസ്റ്റമിൻ പോലുള്ള രാസവസ്തുക്കൾ ഉത്പാദിപ്പിക്കും. ഇവശ്വാസ നടത്തിയ ബാധിച്ചാണ് ആസ്മ ഉണ്ടാകുന്നത്. ആത്മ മൂലം വിഷമിക്കുന്ന അനേകം ആയിരം ആളുകൾ നമ്മുടെ ഇടയിൽ ഉണ്ട്. ചിട്ടയായ ഭക്ഷണക്രമവും ആവശ്യത്തിന് വിശ്രമവും നമ്മുടെ ശരീരത്തിന് അത്യാവശ്യമാണ്.
ഭക്ഷണത്തിന്റെ അലർജി കൂടാതെ ചിലരെ പാരമ്പര്യ രോഗമായും ആസ്മ വരാറുണ്ട്. ആസ്മ എന്ന രോഗം വന്ന് കഴിഞ്ഞാൽ ശരിക്കും നമുക്ക് മറ്റുള്ളവരിൽ സംസാരിക്കാനോ ഇടപ്പെടുവാനോ അല്ലെങ്കിൽ ഒന്നും വെറുതെ ഇരിക്കാൻ പോലും സാധിക്കില്ല. അതിനുള്ള ഒരു ടിപ്പുമായാണ് ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ശരിക്കും പറഞ്ഞാൽ ഇതൊരു നാട്ടിൻ ചികിത്സയാണ്. അതിനായിട്ട് ഒരു മുട്ട എടുക്കുക.
നാലു മണിക്കൂർ നേരം ഒരു കപ്പ് വെള്ളത്തിലേക്ക് മുട്ടയിട്ട് സോക്ക് ചെയ്തു വയ്ക്കുക. ഇതിലേക്ക് ഒരു ചെറുനാരങ്ങയുടെ പകുതി കൂടിയും ചേർത്തു കൊടുക്കേണ്ടതാണ്. 34 മണിക്കൂറിനു ശേഷം മുട്ട എടുത്തിട്ട് മിക്സിയിലിട്ട് തോടോടെ അടിച്ചെടുക്കാവുന്നതാണ്. തുടർന്നുള്ള വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Corner