പല ആളുകളിലും രാവിലെ എഴുന്നേൽക്കുന്ന സമയത്ത് തന്നെ അമിതമായുള്ള ക്ഷീണം കണ്ട് വരാറുണ്ട്. അതുപോലെ അവർക്ക് തുടർച്ചയായിട്ട് ഇൻഫക്ഷൻസ് വന്ന പോവുകയും തലവേദന ഉണ്ടാവുക തലപെരുപ്പ് ഉണ്ടാവുക എന്ത് കാര്യങ്ങൾ ചെയ്യുകയാണെങ്കിലും ശ്രദ്ധയില്ലാത്ത അവസ്ഥ കൈകാലുകളിൽ അമിതമായ വേദന അനുഭവപ്പെടുക ഉറക്കം ശരിയല്ലാതെ വരിക ഇങ്ങനെയൊക്കെ പ്രശ്നങ്ങൾ നിങ്ങളിൽ കണ്ടുവരുന്നുണ്ടെങ്കിൽ അതിന്റെ പ്രധാന കാരണം നിങ്ങൾ ശരീരത്തിൽ ആവശ്യമായുള്ള രക്തം ഇല്ലാത്തതുകൊണ്ടാണ്.
പ്രായഭേദമന്യേ പല ആളുകളിലും കണ്ടുവരുന്ന പ്രശ്നമാണ് വിളർച്ച അല്ലെങ്കിൽ രക്തക്കുറവ് എന്ന് പറയുന്നത്. ഇത് പല കാരണങ്ങൾ കൊണ്ടും ഉണ്ടാകാം. സാധാരണയായിട്ട് ബ്ലഡ് ടെസ്റ്റ് ചെയ്യുന്ന സമയത്ത് നിങ്ങൾ ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടാകും അതിലെ ഡബ്ലിയു ബി സി ആർ ബി സി ഹീമോഗ്ലോബിൻ എന്ന് പറയുന്നതിന്റെ അളവിലുള്ള വേരിയേഷൻസ്. നമ്മുടെ ചുവന്ന രക്താണുക്കളിലോ അല്ലെങ്കിൽ ശ്രീധരക്താണുക്കളിലോക്കെ വരുന്ന വേരിയേഷൻ കൊണ്ട് നമ്മുടെ ശരീരത്തിൽ ഈ പറയുന്ന ലക്ഷണങ്ങളൊക്കെ കണ്ടു വരാറുണ്ട്.
ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കുന്നത് വിളർച്ച ഉണ്ടാകുന്നത് അല്ലെങ്കിൽ രക്തക്കുറവ് ഉണ്ടാകുന്നത് എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് എന്നാണ്. ഈയൊരു പ്രശ്നം നിങ്ങൾ നേരിടുകയാണെങ്കിൽ എങ്ങനെ നമ്മുടെ വീട്ടിലിരുന്ന് കൊണ്ട് തന്നെ മറികടക്കാനായി സാധിക്കും എന്നും നോക്കാം. രക്തക്കുറവ് എന്ന് പറയുന്നത് പല കാരണങ്ങൾ കൊണ്ട് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഒരു ആരോഗ്യപ്രശ്നം തന്നെയാണ്.
ഒന്നെങ്കിൽ രക്തം പ്രോപ്പർ ആയിട്ട് ഉണ്ടാക്കുന്നു ഉണ്ടാവുകയില്ല അല്ലെങ്കിൽ നമ്മുടെ ബോഡിയിൽ പ്രോപ്പർ ആയിട്ടുള്ള രക്തം ഉണ്ടാകും അത് മറ്റ് ഏതെങ്കിലും തരത്തിൽ പുറത്തേക്ക് പോകുന്നുണ്ടാകും. അതിലെ ആദ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം എന്ന് പറയുന്നത് ചുവന്ന രക്താണുക്കളിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ആണ്. തുടർന്നുള്ള കാര്യങ്ങൾ അറിയുവാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Convo Health