ഒരു ദിവസം പോലും കൃത്യമായ ഉറക്കം ലഭ്യമാകുന്നില്ല എങ്കിൽ അത് വലിയ ഗുരുതരത്തിലേക്കാണ് എത്തിക്കുക. | Will Be Chronically Ill.

Will Be Chronically Ill : ശാരീരികമായി നന്നായി പ്രവർത്തിക്കണമെങ്കിൽ നമ്മുടെ മനസ്സിനെ ഏകാഗ്രത ലഭ്യമാകണമെങ്കിൽ ഭൗതികമായ കാര്യങ്ങളിൽ നമ്മൾ ഭംഗിയായി ഏർപ്പെടണം എങ്കിൽ ഓർമ്മ ശരിയാവണമെങ്കിൽ ഒക്കെ തന്നെ നല്ലൊരു ഉറക്കം എന്നത് അത്യാവശ്യമാണ്. നമുക്കറിയാം ചെറിയ കുട്ടികൾ സാധാരണ രീതിയിൽ കൂടുതൽ സമയവും ഉറങ്ങുകയും കുറച്ചുസമയം ഉണർന്നിരിക്കുകയും ആണ് ചെയ്യുന്നത്.

   

ക്രമേണ ആ ഉറക്കത്തിന്റെ സമയം കുറഞ്ഞു വരുന്നു. ശരിക്കും ഒരു മിഡിൽ ഏജ് അല്ലെങ്കിൽ ഒരു ഇടപ്രായം ആകുമ്പോൾ 50 വയസ്സിനുശേഷം ഉറക്കം കാലക്രമേണ കുറഞ്ഞു വരുന്നു എന്നുള്ളത് സർവ്വസാധാരണയായി കേൾക്കുന്ന പരാതിയാണ്. നമ്മൾ പറയാറുണ്ട് ഒരു 8 മണിക്കൂർ എങ്കിലും സുഖമായി നല്ല ഉറക്കം അത്യാവശ്യമാണ് എന്ന്. ഈ എട്ടു മണിക്കൂർ എന്നുള്ളത് നമുക്ക് ഓരോ വ്യക്തിയുടെ കാര്യത്തിലും ഓരോ രീതിയിൽ ആയിരിക്കും.

എല്ലാവർക്കും ഒരുപക്ഷേ എട്ടു മണിക്കൂർ നേരം ഉറങ്ങുവാനായി സാധിക്കുകയില്ല. വളരുന്ന പ്രായത്തിലുള്ള കുട്ടികൾക്ക് വിദ്യാർത്ഥികൾക്ക് ഒക്കെ 7മണിക്കൂർ എങ്കിലും തുടക്കം ഉണ്ടാകണം എന്നാണ് നിഷ്കർഷിക്കാറുള്ളത്.എന്നാൽ 40 ,50 വയസ്സ് കഴിഞ്ഞ ആളുകൾ ഒരുപക്ഷേ ഒരു അഞ്ചുമണിക്കൂർ അല്ലെങ്കിൽ ആറു മണിക്കൂർ നല്ല ആഴത്തിലുള്ള ഉറക്കം കിട്ടിയാൽ പോലും അവർക്ക് അത് മതിയാകും.

ചില പ്രായമായവർ പകൽ നാലോ അഞ്ചോ ഉറക്കമേ കാണുകയുള്ളൂ. അത് പകൽ തന്നെ പലപ്പോഴായി ഉറങ്ങി തീർക്കും. ചില ആളുകൾക്ക് ഉറങ്ങി എഴുന്നേറ്റതിനുശേഷം റിഫ്രഷഡായിട്ട് തോന്നാതിരിക്കും. മറ്റു ചിലർ ഉറക്കുന്നതെന്ന് എഴുന്നേറ്റ് കഴിയുമ്പോൾ കുറച്ചുനേരത്തേക്ക് ശരീരം പ്രവർത്തിക്കുവാൻ ആകാത്ത രീതിയിൽ ആകും. തുടർന്നുള്ള വിശുദ്ധ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *