ഇടയ്ക്കിടയ്ക്ക് വയറ്റിൽ വേദന എരിച്ചിൽ തുടങ്ങിയ പ്രയാസങ്ങൾ നിങ്ങളെ അലട്ടാറുണ്ടോ… എങ്കിൽ ഇത് തീർച്ചയായും അറിഞ്ഞിരിക്കണം

അൾസർ ഇന്ന് സർവസാധാരണയായ ഒരു അസുഖമായി മാറിയിരിക്കുന്നു. ക്രമം തെറ്റിയ ആഹാരരീതിയും ഭക്ഷ്യവസ്തുക്കളിൽ വന്ന മാറ്റവും എല്ലാം അൾസർ സാധാരണയായി മാറുന്നതിനുള്ള പ്രധാന കാരണങ്ങളാണ്. തുടക്കത്തിൽ തന്നെ അൾസറിനെ കണ്ടെത്തിയില്ല എങ്കിൽ പിന്നീട് അത് വലിയ പ്രശ്നങ്ങളിലേക്കാണ് നീങ്ങുന്നത്. അൾസറിനെ അകറ്റുവാൻ ദിവസേന ചെയ്യാവുന്ന ഏറ്റവും ഉത്തമമായ കാര്യമാണ് ജിഞ്ചർ ടീ കുടിക്കുക എന്നത്.

   

വയറിനകത്തെ അൾസറിനെ പൂർണ്ണമായി ഇല്ലാതാക്കുവാൻ ജിഞ്ചർ ടീ കഴിക്കുന്നതിലൂടെ സാധിക്കും. ജിഞ്ചർ ടി കുടിച്ചു തുടങ്ങി കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ഫലം കണ്ടു തുടങ്ങും. ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളത്തിൽ തേയില ഇട്ടാണ് ജിഞ്ചർ ടീ തയ്യാറാക്കി എടുക്കേണ്ടത്. ജിഞ്ചയിട്ട് കുടിക്കുന്നതിന് തൊട്ടു മുമ്പായി ഇതിൽ അല്പം തേനും കൂടി ചേർക്കേണ്ടതാണ്.

അൾസർ മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളെ ക്രമേണ കുറച്ചു കൊണ്ടുവരുന്നു. അൾസറിനെ പൂർണമായി ഇല്ലാതാക്കുവാൻ ഇഞ്ചിയ്ക്ക് പ്രത്യേക കഴിവുണ്ട്. അൾസർ പിടിപെടുന്നതുമൂലം ഏമ്പക്കം, പുളിച്ചേട്ടൻ, നെഞ്ചിരിച്ചിൽ ,ക്ഷീണം, വിളർച്ച തുടങ്ങിയ ലക്ഷണങ്ങളാണ് സർവസാധാരണയായി ആളുകളിൽ കണ്ടുവരുന്നത്. ഇന്ന് ലോകത്തിലുള്ള മനുഷ്യന്മാരുടെ 30% ആളുകൾക്ക് വയറിനകത്ത് അൽസർ ഉണ്ട്. അൾസർ ഉണ്ടാകുന്നതിലെ പ്രധാനഘടകങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് വയറിനകത്ത് ഹെലികോ ബാക്റ്റൊ പൈലോറി എന്ന ഒരു ബാക്ടീരിയയുടെ സാന്നിധ്യം ആണ്. രണ്ടാമത്തെ കാരണം പുകവലി.

പുകവലി എന്നു പറയുന്നത് നിങ്ങൾ പുകവലിക്കുന്നത് കൊണ്ട് മാത്രമല്ല നിങ്ങൾ പുകവലിക്കുമ്പോൾ നിങ്ങളുടെ തൊട്ടടുത്തുള്ള ആളുകൾക്കും ശ്വാസം വലിക്കുന്നതിലൂടെ അവരുടെ ശരീരത്തിലേക്ക് പുക എത്തുന്നു അതുമൂലം അൾസർ മറ്റു പലർക്കും വരുവാനുള്ള സാധ്യതയും വളരെ ഏറെയാണ്. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Kairali Health

Leave a Reply

Your email address will not be published. Required fields are marked *