ക്യാൻസർ എന്ന അസുഖം കേൾക്കുമ്പോൾ തന്നെ ആളുകൾക്ക് വളരെയേറെ ഭയാചകമാണ്. സ്ത്രീകളിലും പുരുഷന്മാരിലും സമചേതമായി കാൻസർ കണ്ടുവരുന്നു. രക്താർബുദം പ്രധാനമായും മൂന്ന് തരത്തിലാണ് ഉള്ളത്. ലുക്കീമിയ, ലിംഫോമ, മൈലോമ എന്നിങ്ങനെ. എന്തും കൃമാതീതമായി മൾട്ടിപ്ലൈ ചെയ്ത് ഡിവൈഡ് ചെയ്യുന്നതിനെയാണ് അർബുദം എന്ന് പറയുന്നത്. എന്തൊക്കെയാണ് ഈ പറയുന്ന രക്ത അർഭുതങ്ങളുടെ ലക്ഷണങ്ങൾ എന്ന് നോക്കാം.
ശരീരത്തിൽ രക്തക്കുറവ് മൂലം ക്രമാതീതമായ ക്ഷീണം അനുഭവപ്പെടുക, ജോലികൾ ചെയ്യാൻ സാധ്യമാകാത്ത അവസ്ഥയിൽ ആവുക എന്നിവ രക്തക്കുറവ് മൂലം കണ്ടുവരുന്നു. പ്ലയിറ്റിലെറ്റ്സ് കൗണ്ട് ക്രമാതീതമായി കുറഞ്ഞു പോകുമ്പോൾ ബ്ലീഡിങ് രോഷം ആകുന്നു. ഇതുമൂലം ചർമത്തിൽ കലകൾ വരുക, നീല പാടുകൾ വരുകയും ചെയുന്നു. സ്കിന്ന് എവിടെയെങ്കിലും പെട്ടന്ന് മുറിയുമ്പോൾ രക്തം നിൽക്കാതെ അമിതമായി വരികയും ചെയ്യുന്നു.
മഞ്ചേരി കൂടുമ്പോൾ പ്ലേയിറ്റ്ലറ്റ്സ് ആവശ്യത്തിന് ഉണ്ടാകാതെ വരുന്നു. ഇങ്ങനെ വരുമ്പോൾ പ്ലേറ്റ്ലറ്റ് കുറയുകയും ബ്ലീഡിങ് കൂടുകയും ചെയ്യുന്നു. ലുകീമിയയുടെ സെൽസ് ക്രമാതീതമായി മജ്ജയിൽ വർദ്ധിക്കുമ്പോൾ മേൽ വേദന, കിഡ്നി ഫെയിലിയർ തുടങ്ങിയ അവസ്ഥയിലേക്ക് എത്തുന്നു. അമിതമായ ശാരീരിക അധ്വാനത്തിൽ ഏർപ്പെടുമ്പോൾ പോലും അസ്ഥികൾ ഒടിയുന്നത് ബ്ലഡ് കാൻസറിന്റെ പ്രധാന ലക്ഷണമാണ്. പെട്ടെന്നുള്ളതും അസാധാരണവുമായ മുറിവുകളും ചതവുകളും, മോഡേൺ രക്തസ്രാവം, അണുബാധ അല്ലെങ്കിൽ പനി, രാത്രിയിൽ അമിതമായി ശരീരം വിയർക്കൽ, ആകാരണമായി ശരീരഭാരം കുറയുക തുടങ്ങിയവ ബ്ലഡ് ക്യാൻസറിന്റെ പ്രധാന ലക്ഷണങ്ങളാണ്.
യാതൊരു പ്രായ ഭേദവും ഇല്ലാതെ ചെറിയ കുട്ടികളിൽ പോലും ക്യാൻസർ എന്ന മാരകമായ അസുഖം കണ്ടുവരുന്നു. ഇത്തരത്തിൽ കാൻസർ പോലുള്ള അസുഖങ്ങൾ വർദ്ധിച്ചു കൊണ്ടുവരുന്നതിനെ പ്രധാന കാരണം നമ്മുടെ ജീവിത രീതി തന്നെയാണ്. ദൈനദിന ജീവിതത്തിൽ വരുന്ന ഓരോ മാറ്റങ്ങളും പരിഷ്കാരങ്ങളും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs