Stretch Marks Can Be Easily Removed : ഗർഭകാലത്ത് സ്ത്രീകളുടെ ചർമത്തിൽ ഉണ്ടാകുന്ന സ്ട്രെച്ച് മാർക്ക് നീക്കം ചെയ്യാനുള്ള വഴികൾ എന്തെല്ലാമാണ് എന്ന് നോക്കാം. ഗർഭകാലത്ത് സ്ത്രീകളുടെ ചർമ്മത്തിൽ ഉണ്ടാകുന്ന പ്രധാന പ്രശ്നം ആണ് സ്ട്രെച്ച് മാർക്ക്. ചുവപ്പ് നിറത്തിലും ചിലപ്പോൾ ബ്രൗൺ നിറത്തിലും വരകളായും പുള്ളികളായും കാണപ്പെടും. വയറിനെ പുറമേ മാറിടം, തോളുകൾ, അരക്കെട്ട്, തുടകൽ എന്നിവിടങ്ങളിലും പാടുകൾ രൂപപ്പെടും. ഗർഭത്തിന്റെ മൂന്ന് മുതൽ ആറു വരെയുള്ള മാസങ്ങളിലാണ് സാധാരണയായി പാടുകൾ വീണു തുടങ്ങുക.
പോക്കുളുവിന്റെ സമീപം പിന്നീട് അടിവയറ്റിലും ആണ് ഇത് ആദ്യം വിഴുക. ഇത്തരം പാടുകൾ മൂലം നിങ്ങളുടെ സൗന്ദര്യം നഷ്ടപ്പെടുമോ എന്ന് ആലോചിച്ച് വിഷയ്ക്കേണ്ട. ഇവ മാറ്റുവാൻ ആയിട്ട് ചില വഴികൾ ഉണ്ട്. മിൽക്ക് കണ്ടന്റ്റ് അടങ്ങിയ സോപ്പുകൾ മാത്രം ഉപയോഗിക്കുവാൻ ആയിട്ട് ശ്രദ്ധിക്കുക. ഗർഭകാലത്ത് കറ്റാർവാഴയുടെ നീര് ഉപയോഗിച്ച് ചർമത്തിൽ മസാജ് ചെയ്യുന്നതും ഈ പാടുകൾ നീക്കം ചെയ്യാൻ ഗുണം ചെയ്യുന്ന ഒന്നാണ്.
ധാന്യങ്ങളും വിത്തുകളും സിംഗിന്റെ ഉറവിടങ്ങളാണ്. ഇത്തരം ഭക്ഷണം നല്ലപോലെ കഴിക്കുവാൻ ആയിട്ട് ശ്രദ്ധിക്കുക. മാതളനാരങ്ങ, തണ്ണിമത്തങ്ങ, മത്തങ്ങ, ഇലക്കറികൾ എന്നിവയിലും ധാരാളസിംഗ് അടങ്ങിയിട്ടുണ്ട്. ദിവസവും പാൽപ്പാടെ കൊണ്ടേ വിരലുകൾ ചലിപ്പിച്ചുകൊണ്ട് സ്ട്രെച് മാർക്ക് ഉള്ള ഭാഗത്ത് മസാജ് ചെയ്യുന്നതും വളരെയേറെ നല്ലതാണ്. ഇതിന് എല്ലാത്തിനും പുറമേ വെള്ളം ധാരാളമായി കുടിക്കുക എന്നതാണ് ചെയ്യേണ്ടത്.
ചർമ്മം ഇടയ്ക്കിടയ്ക്ക് മസാജ് ചെയ്യുന്നതും വളരെയേറെ നല്ലതാണ്. ഇത് രക്തചക്രമണം കോട്ടയം കുറിപ്പ് അടിയുന്നത് കുറയ്ക്കുകയും ചെയ്യുന്നു. അമിതവണ്ണം പെട്ടെന്ന് കുറയ്ക്കുന്നത് ചർമ്മത്തിൽ പാടുകൾ ഉണ്ടാക്കുവാൻ കാരണമാകും. ഭക്ഷണ നിയന്ത്രണം അധികം ആകരുത്. മാസം മൂന്നു മുതൽ അഞ്ചു കിലോഗ്രാം ഭാരം വരെ കുറയ്ക്കാം. ചിട്ടയായ വ്യായാമരീതിയും ഉണ്ടായിരിക്കണം. കൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Kairali Health