Bloating After Eating : ഭക്ഷണം കഴിച്ചാൽ ഉടൻതന്നെ ഉണ്ടാകുന്ന പുളിച്ചുതികട്ടൽ ഒരു മാരകമായ അസുഖം അല്ല. എന്നാൽ ഇതുപോലെ ഉണ്ടാകുന്ന അനവധി പ്രശ്നങ്ങൾ തിരിച്ചറിയൂ. അതുപോലെതന്നെ പുളിച്ചുതികട്ടലും ഹൃധയകത്വവും തമ്മിലുള്ള വ്യത്യാസം എന്താണ് എന്നും നോക്കാം. നമ്മുടെ ആഹാരരീതിയിലും ജീവിതശൈലിയിലും കാരണം ഉണ്ടാകുന്ന ഒരു അസുഖമാണ് വയറു വീർക്കൽ, പുളിച്ചു തേട്ടൽ എന്നിവ. നമ്മൾ കഴിക്കുന്ന ആഹാരം അന്നനാളത്തിലൂടെ ആമാശത്തിലേക്ക് എത്തുന്നു.
അന്നനാളത്തിന്റെയും ആമാശയത്തിന്റെയും ഇടയ്ക്ക് ഒരു കട്ടിയായ പേശി ഉണ്ട്. അതായത് ഭാഷണങ്ങൾ തിരിച്ച് അന്നനാളത്തേക്ക് കയറാതിരിക്കുവാനുള്ള ഗ്രന്ഥി. ഇത് നമ്മുടെ പല ജീവിതശൈലി കാരണമോ അല്ലെങ്കിൽ ആഹാരരീതി കാരണം ആ പേശിയുടെ ബലക്കുറവോ അല്ലെങ്കിൽ ആ പേശിയുടെ ഒരു ശക്തി കുറയുവോ കാരണം തിരിച്ച് ഫുഡ് അന്നനാളത്തേക്ക് കയറുമ്പോഴാണ് ഈ പറയുന്ന പുളിച്ചുത്തേട്ടൽ ഉണ്ടാകുന്നത്.
ആദ്യമായി തന്നെ വളരെ പൊതുവായി വരുന്ന ലക്ഷണങ്ങൾ എന്ന് പറയുന്നത് നെഞ്ചരിച്ചിൽ ആണ്. അതുപോലെതന്നെ തൊണ്ടയ്ക്ക് അകത്ത് എരിച്ചിൾ അനുഭവപ്പെടുക, കുത്തി കുത്തിയുള്ള ചുമ, പല്ലുതേക്കുന്ന സമയത്ത് വായിൽ പുളിരസം അനുഭവപ്പെടുക. ഇതൊക്കെ ഗ്യാസ് സംബന്ധമായ പ്രശ്നത്തിലെ പുളിച്ചു തെട്ടൽ ഏറ്റവും ഉയർന്ന സ്റ്റേജിൽ ആണ്. ലക്ഷണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട നെഞ്ചിരിച്ചിൽ ആണ്. നെഞ്ചിരിച്ചിൽ ഉള്ള വ്യക്തി 50 വയസ്സിന് മുകളിൽ ആണ് എങ്കിൽ 100% നിങ്ങൾ വൈദ്യസഹായം തേടി ഹാർട്ടറ്റാക്ക് ആണോ അല്ലയോ എന്ന് ഉറപ്പുവരുത്തണം.
ഇന്നത്തെ കാലത്ത് നെഞ്ചിരിച്ചിൽ എന്ന അസുഖം സർവ്വസാധാരണ യായി കണ്ടുവരുകയാണ്. എന്തിന് ചെറിയ കുട്ടികളിൽ പോലും ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നു. ഹാർട്ട് അറ്റാക്ക് മൂലം ആളുകളിൽ പ്രധാനമായും കണ്ടുവരുന്നത് നെഞ്ചിരിച്ചിൽ തന്നെയാണ്. ആയതുകൊണ്ട് തന്നെ നിങ്ങൾ ഏറെ ശ്രദ്ധ പുലർത്തണം എന്നതാണ്. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam