പുരുഷന്മാരിലും സ്ത്രീകളിലും ഒരേപോലെ ബാധിക്കുന്ന ഒരു ആരോഗ്യ പ്രശ്നമാണ് ഡാഡ്രഫ് അല്ലെങ്കിൽ താരൻ. ചില ആളുകൾക്ക് തലയിൽ നിന്ന് താരം ഇറങ്ങി ചെവിയുടെ ഉള്ളിലേക്ക്, മൂക്കിന്റെ ഉൾഭാഗത്തേക്ക്, പുരികത്തിൽഒക്കെ താരൻ തലയിൽ നിന്ന് ഇറങ്ങി കണ്ടുവരുന്നു. താരൻ എന്ന് പറയുന്നത് ഒരു ഫംഗസ് ഇൻഫെക്ഷൻ ആണ്. ഇങ്ങനെ താരൻ ശല്യം മൂലം പ്രയാസം അനുഭവപ്പെടുന്ന ആളുകൾ പൊതുവേ ഷാമ്പൂ പോലെയുള്ളവ ഉപയോഗിച്ചു നോക്കുക പതിവാണ്.
ദൈനംദിനവെവസ്ഥയിലുള്ള ചില ബാക്ടീരിയകൾ അല്ലെങ്കിലും ഫംഗസിൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ ആണ് ചിലർക്കെങ്കിലും താരൻ ആയിട്ട് റിഫ്ലക്റ്റ് ചെയ്യുന്നത്. ദൈന്യദിന വേവസ്ഥയിലാണ് താരൻ ശല്യം മുഴുവനായിട്ട് വിട്ടുമാറേണ്ടത്. ഒരു ഭക്ഷണം അലർച്ചയുണ്ട് ഉണ്ട് എങ്കിൽ നമ്മുടെ ഘട്ടിൽ അതിന്റെ സൈഡ് എഫക്ടുകൾ ഉണ്ടാക്കിക്കൊണ്ടിരിക്കും. ഇത്തരത്തിൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ ഒരു സ്ഥലത്ത് മാത്രമേ അത് രൂപപ്പെടുകയുള്ളൂ എന്ന് മാത്രമല്ല ശരീരത്തിന് മറ്റു വശങ്ങളിലും ലക്ഷണങ്ങൾ കണ്ടു വന്നേക്കാം.
അസിഡിറ്റി അല്ലെങ്കിൽ ബ്ലൂട്ടിങ് പോലെയുള്ളവർ പാല്, ഒരുപാട് നട്സ് കഴിക്കുന്നത്, ജങ്ക് ഫുഡ് കഴിക്കുന്നത് തുടങ്ങിയ ഭാഷണങ്ങൾ കഴിക്കുന്നത് ഒക്കെ കുറച്ചുകഴിഞ്ഞാൽ വളരെ പെട്ടെന്ന് തന്നെ താരൻ കുറയുന്നത് ആയിട്ട് കാണുവാനായി സാധിക്കും. പുരുഷന്മാരിൽ ആണെങ്കിൽ താടിയിലേക്കും മീശയിലേക്കുമൊക്കെ താരൻ ഇറങ്ങിവരുവാനുള്ള സാധ്യത വളരെ ഏറെയാണ്.
ഇതരത്തിൽ താടിയുടെ മീശയിലും എല്ലാം താരൻ വന്നുകൂടുന്നത് മൂലം മുഖത്ത് ഒരു ചൊറിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾ നേരിടേണ്ടതായി വരുന്നു. നമ്മൾ കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ കൃത്യമായി രീതിയിൽ ആണ് എങ്കിൽ ആരുടെ വളരെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുവാൻ സാധിക്കും. കുട്ടികൾ മുതൽ മുതിർന്നവരിൽ വരെ സാധാരണയായി കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നം തന്നെയാണ് താരൻ ശല്യം എന്ന് പറയുന്നത്. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs