കാലങ്ങളോളമായി നെഞ്ചിൽ കെട്ടി കിടക്കുന്ന കഫത്തെ പറിച്ച് പുറന്തള്ളാം അതിനായി ഇങ്ങനെ ചെയ്തു നോക്കൂ… | The Phlegm Can Be Scraped Off.

The Phlegm Can Be Scraped Off : വളരെ സർവ്വസാധാരണയായി ആളുകളെ കണ്ടുവരുന്ന ആരോഗ്യപ്രശ്നമാണ് കഫക്കെട്ട്, ചുമ്മാ എന്നിവ. ചില ആളുകളിൽ കാലങ്ങളോളമായി വിട്ടുമാറാത്ത ചുമയും കഫക്കെട്ടും ഒരുപാട് ശാരീരിക ബുദ്ധിമുട്ടുകൾ തന്നെയാണ് നേരിടേണ്ടതായി വരുക. അമിതമായുള്ള നെഞ്ചിൽ കെട്ടിക്കിടക്കുന്ന കഫം തലവേദന , വിളർച്ച പോലെയുള്ളവ ഉണ്ടാക്കുന്നു. ഈയൊരു പ്രശ്നം മുതിർന്ന ആളുകളിലും കുട്ടികളിലും ഉണ്ടാകുന്ന ഒന്നാണ്.

   

സാധാരണഗതിയിൽ ജലദോഷം ചുമ എന്നിവ വരുമ്പോൾ ആന്റി ബയോട്ടിക് പോലുള്ള മരുന്നുകൾ കഴിക്കുകയാണ് നാം ചെയ്യാറുള്ളത്. എന്നാൽ നിരന്തരമായ മരുന്നുകളുടെ ഉപയോഗം മൂലം അത് ചിലപ്പോൾ ശരീരത്തെ മറ്റ് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാം. ഇത്തരത്തിലുള്ള ഈ പ്രശ്നങ്ങൾ പരിഹരിക്കുവാനായി തന്നെ നമ്മുടെ വീട്ടിലുള്ള ചില വസ്തുക്കൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കുന്ന ഒരു ഒറ്റമൂലി ഔഷധമുണ്ട്.

തുടങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ കെട്ടിക്കിടക്കുന്ന ഈ കവിതയും ജലദോഷത്തെയും നമുക്ക് ഭേദമാക്കിയെടുക്കുവാനായി സാധിക്കും. അതിനായിട്ട് നമുക്ക് ആവശ്യമായി വരുന്നത് കഞ്ഞുണ്ണി അഥവാ കയൂന്നി എന്നറിയപ്പെടുന്ന ചെടിയാണ്. വെളിച്ചെണ്ണ കാച്ചിയൊക്കെ ഉപയോഗിക്കുന്ന ഒന്നാണ്. കയ്യോനീ എന്നാ ചെടിയുടെ ഇലയും തണ്ടും നീരും ഉൾപ്പെടെയാണ് നമുക്ക് ആവശ്യമായി വരുന്നത്. കൈയൂന്നിയുടെ നാലുതുള്ളി നീര് മാത്രമേ നമുക്ക് ആവശ്യമായി വരുന്നുള്ളൂ.

ഇവ നല്ലതുപോലെ കഴുകി എടുത്തതിനു ശേഷം ചതച്ച് നീര് എടുക്കാവുന്നതാണ്. ഒരു മൂക്ക് അടച്ചതിനു ശേഷം അടുത്ത മൂക്കിലൂടെ വലിച്ച് എടുക്കാവുന്നതാണ്. രണ്ടു തുള്ളി മാത്രമാണ് വലിക്കുവാൻ പാടുളൂ. ഈ ഒരു രീതിയിൽ നിങ്ങൾ ചെയ്തു നോക്കൂ. കാലങ്ങളോളമായി നെഞ്ചിൽ കെട്ടി കിടക്കുന്ന കഫത്തെ നീക്കം ചെയ്യാനായി സാധിക്കും. കൂടുതൽ വിശദ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Kairali Health

Leave a Reply

Your email address will not be published. Required fields are marked *