ഏറെ പൊതുവായി ആളുകളെ അലട്ടിക്കൊണ്ടിരിക്കുന്ന ഒരു അസുഖമായി മാറിയിരിക്കുകയാണ് ബ്ലഡ് പ്രഷർ. ബ്ലഡ് പ്രഷറിന്റെ പ്രത്യേകത എന്ന് പറയുന്നത് ഒരേ ലക്ഷണങ്ങൾ തന്നെയാണ് നമ്മളിൽ പ്രതലമാവുക. ബ്ലഡ് പ്രഷർ കൂടിക്കഴിഞ്ഞാൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് മനസ്സിലാക്കാം. തലയുടെ പിറക് സൈഡിൽ അതികഠിനമായ വേദന അനുഭവപ്പെടുകയും, തുടരെ ഉറക്കക്കുറവ് അനുഭവപ്പെടുക എന്നിവയാണ് ബ്ലഡ് പ്രഷർ കാരണം പലരെയും അലട്ടിക്കൊണ്ടിരിക്കുന്ന ലക്ഷണങ്ങൾ.
ഇത്തരം ലക്ഷണങ്ങൾ കൂടുതലായും ആളുകളിൽ കണ്ടുവരുന്നത് ബിപി കൂടിയ കേസുകളിൽ ആണ്. അതികഠിനമായ വേദനയും തലയ്ക്ക് അസഹ്യമായ ഭാരം അനുഭവിക്കുകയും ചെയ്യും. സാധാരണ തലവേദനയുള്ള രോഗിയാണ് എങ്കിൽ ബിപി കൂടിയാലും തലവേദന മനസ്സിലാക്കാനുള്ള സാധ്യത ഇല്ല. പണ്ടൊക്കെ 35 വയസ്സിനു ശേഷമായിരുന്നു ആളുകളിൽ ബിപി കണ്ടു വന്നിരുന്നത്. എന്നാൽ ഇന്ന് 25 വയസ്സ് തൊട്ട് തന്നെ ബിപി ഏറെ കൂടുതലായി കണ്ടു വരുകയാണ്.
രക്തസമ്മർദ്ദം കൂടിവരുന്ന ഈ ഒരു അവസ്ഥയിൽ തലവേദന അതിരൂക്ഷമാകുന്നു. തലയിൽ അതികഠിനമായ ഭാരം അനുഭവപ്പെടുകയും, ഷീണം, ഛർദി തുടങ്ങിയവയാണ് കൂടുതൽ കണ്ടുവരുന്ന ലക്ഷണങ്ങൾ. ഈ ഒരു രീതിയിൽ നിങ്ങൾക്ക് പ്രയാസമനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടനടി വൈദ്യസഹായം തേടണം എന്നതാണ് ഏറെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. ഇന്നത്തെ ജീവിതശൈലീ മാറ്റത്തിന്റെ ഫലമായി ചെറുപ്പക്കാരിലും ഇന്ന് രക്തസമ്മർദ്ദം കാണപ്പെടുന്നുണ്ട്.
ഓരോ പ്രായത്തിനനുസരിച്ച് രക്തസമ്മർദ്ദം കൂടിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് നമുക്ക് കാണുവാനായി സാധിക്കുക. ഹൃദയത്തിൽ നിന്നുള്ള രക്തയാണ് രക്തം ശരീരഭാഗത്തേക്ക് എത്തുന്നത്. ഒരു മിനിറ്റിൽ ഏകദേശം 70 പ്രാവശ്യംമാണ് ഹൃദയം ഏകദേശം രക്തം പമ്പ് ചെയ്തത്. ഹൃദയത്തിൽ രക്തസമ്മർദം കൂടുബോൾ ശരീരത്തിന് ശാരീരിക ബുദ്ധിമുട്ടുകൾക്ക് കാരണമാകുന്നു. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Baiju’s Vlogs