മുലപാലാണ് കുഞ്ഞിനുള്ള ഏറ്റവും നല്ല ഭക്ഷണം. കുഞ്ഞിനുള്ള അമൃതമാണ് മുലപ്പാൽ എന്നാണ് പൊതുവേ പറയപ്പെടുന്നത്. ജനിച്ച ഉടൻതന്നെ കുഞ്ഞിനെ അമ്മയുടെ പാൽകൊടുക്കുന്നു. ഏകദേശം ആറുമാസം തുടർച്ചയായി പാൽ കൊടുക്കുന്നു. അമ്മയുടെ മുലപ്പാൽ കൂടാതെ കുഞ്ഞിനെ വേറെ വെള്ളം കൊടുക്കുകയോ അല്ലെങ്കിൽ ജ്യൂസ് കൊടുക്കുകയോ ഭക്ഷണം കൊടുക്കുകയോ ഒന്നും ചെയ്യാൻ പാടില്ല. ഇങ്ങനെ അറിയാതെ പോലും കൊടുക്കുന്നത് കരണം കുഞ്ഞിനെ പല അസുഖങ്ങൾ ഉണ്ടാക്കാം.
പലപ്പോഴും അമ്മയുടെ പാല് കുറവ് വരുന്ന സ്ഥിതി ഉണ്ടാകാറുണ്ട്. ആയതുകൊണ്ട് തന്നെ കുഞ്ഞുങ്ങൾക്ക് ഫോർമുലഫീഡ് കൊടുക്കേണ്ട അവസ്ഥ വരുന്നു. അമ്മയുടെ പാല് കുട്ടികൾക്ക് കൂടുതൽ ബുദ്ധിവളർച്ചക്കും, അവരുടെ മനസ്സിൽ സ്നേഹംകൂടുതൽ നിറയുവാനും, ഇൻഫെക്ഷൻസ് കുറയുവാനും, അതേപോലെ ക്യാൻസറിന്റെ കുറവ് ആയിരിക്കും. കൂടാതെ അമ്മയുടെ ശരീരത്തിൽ പല നല്ല മാറ്റങ്ങളും ഉണ്ടാകാറുണ്ട്.
അമ്മ പാല് കൊടുക്കുകയാണ് എങ്കിൽ ക്യാൻസർ ഉണ്ടാക്കാനുള്ള സാധ്യത കുറവായിരിക്കും അമ്മയുടെ അത്രയേറെ ഫാറ്റി ആവുകയില്ല. കൂടുതൽ വണ്ണം കുറയുവാനുള്ള ഉണ്ടാകും. ഒരു 60 ശതമാനം അമ്മമാർക്കും പാല് കൊടുക്കുന്ന സമയത്ത് പ്രശ്നങ്ങൾ വരുന്നത് സർവ്വസാധാരണയാണ്. ഏറ്റവും പുതിയതായിട്ടുള്ളത് കുഞ്ഞ് നല്ലവണ്ണം പാല് കുടിക്കാത്തത് ആണ്. ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് അമ്മയുടെ നിപ്പിളിന്റെ ഭാഗം മൊത്തമായി കുഞ്ഞിന്റെ വായയിലേക്ക് കേറണം.
പാല് കൂടുവാൻ വേണ്ടി ചെയ്യേണ്ട ആറ് കാര്യങ്ങൾ ഉണ്ട്. സഹായിക്കുന്നതിൽ ഏറ്റവും നമ്പർ വൺ എന്ന് പറയുന്നത് കൂടുതൽ തവണ കൂടുതൽ നേരവും ഫീഡ് ചെയ്യുക എന്നതാണ്. സമയങ്ങളിൽ അഞ്ച് തവണ ഫീഡ് ചെയ്യുകയും നാല് തവണയും ഫീഡ് ചെയ്യുക എന്നതാണ്. ചെയ്യുമ്പോൾ ബേബീസ് ഉറങ്ങിപ്പോകുവാൻ സാധ്യതയുണ്ട്. ഈ ഒരു സാഹചര്യത്തിൽ കുഞ്ഞിന്റെ കവിളിൽ തട്ടി ഫീഡ് കൊടുക്കുക എന്നതാണ്. കൂടുതൽ വിശദ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam