ഫാറ്റി ലിവർ കരളിൽ നിന്ന് അകറ്റി കരളിന്റെ ആരോഗ്യം കൂടുതൽ മെച്ചപ്പെടുത്തുവാൻ ഇങ്ങനെ ചെയൂ…

ലിവർ എന്ന് പറയുന്നത് വളരെ അത്യാവശ്യമായിട്ടുള്ള ഒരു അവയവമാണ്. നമ്മുടെ ശരീരത്തിലുള്ള എല്ലാ സിസ്റ്റത്തിന്റെയും കൂടെ ഒരു ലിങ്ക് ഉള്ള അവയവമാണ് ലിവർ എന്ന് പറയുന്നത്. ലിവറിൽ കൊഴുപ്പ് അടിയുകയും അതേപോലെ തന്നെ അത് ഇൻഫ്ലയ്മിടായി കിടക്കുകയും കൊഴുപ്പ് അടിഞ്ഞത് കാരണം വയങ്കരമായി സ്‌ട്രെസ് അകപ്പെടുന്ന അവസ്ഥയാണ് കരളിൽ വരുന്നത്. അതരത്തിലുള്ള പ്രതിസന്ധികൾ നേരിടേണ്ടി വരുന്നതിനെയാണ് ഫാറ്റി ലിവർ എന്ന് പറയുന്നത്.

   

സാധാരണ തരത്തിലുള്ള രോമം വളരാത്ത ഒരു ഭാഗം അല്ലെങ്കിൽ സാധാരണ തരത്തിൽ വിയർപ്പ് വരാത്ത ഒരു ഭാഗം അത് തീർച്ചയായിട്ടും സ്കാറ്റ് ഇഷ്യൂ ആണ്. കരളിന്റെ ഭാരത്തിന്റെ 5 മുതൽ 10% വരെ കൊഴുപ്പ് ഉള്ളപ്പോൾ അതിനെ ഫാറ്റി ലിവർ അല്ലെങ്കിൽ ഹെപ്പാറ്റിക് സ്റ്റെറ്റോസിസ് എന്ന് വിളിക്കുന്നു. അതേപോലെ തന്നെയാണ് നമ്മുടെ ലിവറിനും ഡാമേജ് കാരണം സംഭവിക്കുന്നത്. ഫാറ്റി ലിവർ എന്ന് പറയുന്നത് മുൻകാലത്ത് വളരെ ഭീതിപ്പെടുത്തുന്ന ഒരു രോഗാവസ്ഥ ആയിരുന്നു.

പക്ഷേ ഇന്നത്തെ കാലത്ത് വളരെ സർവ്വസാധായി കാണപ്പെടുന്ന ഒന്നാണ് ഫാറ്റിലിവർ. ഫാറ്റിലിവർ കാരണം എന്തെല്ലാം ബുദ്ധിമുട്ടുകൾ ഉണ്ടാകും ഇത് എന്തിനോട് നയിക്കും എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. പല ഹോർമോൺസുകളുടെ ട്രാൻസ്പോർട്ടിങ് പ്രോട്ടീൻ ഉണ്ടാകുന്നത് ലിവർ ആണ്. അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് കരളിന്റെ സാധാരണ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ഇൻസുലിൻ അല്ലെങ്കിൽ പിത്തരസത്തിന്റെ ഉത്പാദനം മന്ദഗതിയിലാക്കുകയും ചെയ്യുന്നു.

ഇത്തരത്തിൽ പല തരം ചെറിയ കാര്യങ്ങളാണെങ്കിലും അത് നമ്മുടെ ശരീരത്തിനും നമ്മുടെ ആരോഗ്യത്തെയും വലിയൊരു രീതിയിലാണ് സഹായപ്രദമാകുന്നത്. അത് പോലെ തന്നെ യൂറിക് ആസിഡ് നിങ്ങടെ ശരീരത്തിൽ ബാധിച്ചിട്ടുണ്ട് എങ്കിൽ അവയെ നീക്കം ചെയ്ത് നശിപ്പിച് കളയുന്നത് ലിവർ ആണ്. ഇതേപോലെതന്നെ ഒട്ടേറെ കാര്യങ്ങളിൽ പങ്കുള്ള ഒരു അവയവമാണ് ലിവർ എന്ന് പറയുന്നത്. കൂടുതൽ വിശദ വിവരങ്ങൾക്കായി നൽകുക വീഡിയോ കണ്ടു നോക്കൂ. Credit : Kerala Dietitian

Leave a Reply

Your email address will not be published. Required fields are marked *