Major Cause Of Stroke : പാഷാഗാതം അല്ലെങ്കിൽ സ്ട്രോക്കിന്റെ പ്രധാന കാരണം ഹൃദ്രോഗമാണ്. നമ്മുടെ നാട്ടിൽ സ്ട്രോക്കിന്റെ പ്രധാന കാരണം പ്രമേഹം, പ്രഷർ, അതിനുശേഷം ഹൃദയത്തിൽ ഉണ്ടാകുന്ന മിഡിപ്പിന്റെ താളപ്പിഴവുകൾ ആണ്. ഏതൊക്കെ രോഗം കാരണം ആണ് സ്ട്രോക്ക് ഉണ്ടാകുന്നത്. അതിനെ എന്തൊക്കെയാണ് ചികിത്സ സംവിധാനങ്ങൾ എന്ന് നോക്കാം. ഹൃദയത്തിൽ ഉണ്ടാകുന്ന മിടടിപ്പിന്റെ താള പിഴവുകൾ പ്രധാന പ്രശ്നമാണ് അതിനെയാണ് എട്രിയൽ ഫിബ്രേഷൻ എന്ന പറയുന്നത്.
ഇങ്ങനെ താളം തെറ്റി ആളുകളിൽ ഹാർട്ട് ഇടിപ്പ് കൂടുമ്പോൾ ഹാർട്ടിൽ രക്തം കട്ടപിടിച്ച് രക്തം ബ്ലോക്ക് ആയി കിടന് ബ്രയിനിലേക്ക് പോയി സ്ട്രോക്ക് ആകുന്നു. ഈ ഒരു പ്രശ്നത്തിന് കാലങ്ങളോളമായി രക്തം അലിയിക്കുന്ന മരുന്ന് ആയിരുന്നു കൊടുത്തുകൊണ്ടിരുന്നത്. രക്തം അലിയിക്കുന്ന മരുന്ന് അല്ലെങ്കിൽ ബ്ലഡ് കട്ടികുറക്കുന്ന മരുന്ന്. ഇവ കൊടുക്കുബോൾ ഉണ്ടാകുന്ന പ്രധാന പ്രശ്നം എന്ന് പറയുന്നത് ബ്ലീഡിങ് നല്ല രീതിയിൽ ഉണ്ടാകും എന്നതാണ്.
രക്തം കട്ടി കുറയുമ്പോൾ പലർക്കും സ്വമേധയായി തോലിയുടെ അടിയിൽ ബ്ലീഡിങ് ഉണ്ടാക്കാം മാത്രമായി ചില ആളുകൾക്ക് ഏതെങ്കിലും വശത്ത് മുറിവ് ഉണ്ടായാൽ അമിതമായ രീതിയിൽ രക്തപ്രവാഹം ഉണ്ടാകും. ഇതൊരു വലിയ പ്രശ്നം തന്നെയാണ്. ഇത്തരത്തിൽ ഉണ്ടാകുന്നത് ഒരുപക്ഷേ മരണത്തിന് വരെ കാരണമായേക്കാം.
രക്തം അലിയിക്കുന്ന മരുന്ന് അല്ലാതെ ഹൃദയത്തിന് താള പിഴവ് കാരണം സ്ട്രോക്ക് ഉണ്ടാകാതെ ഇരിക്കുവാനുള്ള ഒരു നൂതന ചികിത്സ സംവിധാനമാണ് അല്ലേ അപ്പന്റെജ് ക്ലോഷൻ ഡിവൈസ്. മുകളിലത്തെ അറകൾ താളം തെറ്റി കുടിക്കുമ്പോൾ ഹാർഡ് സാധാരണ ഗതിയിൽ രക്തം പമ്പ് ചെയ്യുന്നതിന്റെ പകരം ഹൃദയത്തിന്റെ മുകളിലത്തെ അറയിൽ രക്തം കട്ട പിടിക്കുന്നു. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Arogyam