വെളുത്തുള്ളിക്ക് ഇത്രയേറെ ഗുണങ്ങളോ… ഈയൊരു രീതിയിൽ ഉപയോഗിച്ച് നോക്കൂ. | Garlic Has So Many Benefits.

Garlic Has So Many Benefits : ഏറെക്കാലങ്ങളായി നമ്മുടെ അടുക്കളയിൽ വളരെയേറെ സുപരിചിതമായ ഒന്നാണ് വെളുത്തുള്ളി. വെളുത്തുള്ളി ഇല്ലാതെ ഒരു വിഭവം പോലും നമ്മൾ തയ്യാറാക്കുകയില്ല. ഭക്ഷണപദാർത്ഥങ്ങൾക്ക് രുചി കൂട്ടുന്നതുപോലെതന്നെ അസുഖങ്ങളെ ഒന്നെടക്കം ഇല്ലാത്തയാക്കുവാനും വെളുത്തുള്ളി ഏറെ സഹായിക്കുന്നു. ആയുർവേദ ഔഷധത്തിൽ ഏറെ ആരോഗ്യപ്രശ്നങ്ങളെ പ്രതിരോധിക്കുവാൻ ശേഷിയുള്ള ഒന്ന് തന്നെയാണ് ഈ ഒരു വെളുത്തുള്ളി.

   

അലിസിൻ എന്ന സംയുക്തമാണ് വെളുത്തുള്ളിക്ക് ഇത്രയേറെ ഗുണങ്ങൾ നൽകുന്നത്. സിംഗ്, ഫോസ്ഫറസ്, വിറ്റാമിൻ സി, വിറ്റാമിൻ കെ, കോപ്പർ എനി അനേകം പോഷകങ്ങൾ തന്നെയാണ് വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്നത്. ഇത്തരത്തിൽ പോഷകങ്ങൾ വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ ദൈനംദിന ജീവിതത്തിൽ ഇവ ഉൾപ്പെടുത്തുന്നത് കൊണ്ട് തന്നെ ഒരുപാട് ആരോഗ്യ ഗുണങ്ങൾ തന്നെയാണ് വന്നുചേരുക.

ജലദോഷം, ചുമ, കഫക്കെട്ട് എന്ന അസുഖം വെളുത്തുള്ളി ചതച്ച് ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ മതിയാകും. ഹാർട്ട് സംബന്ധമായ പ്രശ്നങ്ങളൊക്കെ നിങ്ങളിൽ ഉണ്ട് എങ്കിൽ വെളുത്തുള്ളി ദിവസേന ഭക്ഷണത്തിൽ ഉൾപ്പെടുത്തി കഴിക്കുന്നത് നല്ലതാണ്. ഒരു വെളുത്തുള്ളി ധാരാളമായി ഭക്ഷണത്തിൽ ഒക്കെ ഉൾപ്പെടുത്തുന്നത് മൂലം ബ്ലഡ്‌ സർക്കുലേഷൻ ഒക്കെ വളരെയേറെ കൂടും. വെളുത്തുള്ളി ദിവസേന കഴിക്കുന്ന സമയത്ത് ഒരു അല്ലി വേദം തുടർച്ചയായി ഏഴുദിവസം കഴിച്ചു നോക്കൂ നല്ലൊരു മാറ്റം തന്നെയായിരിക്കും നിങ്ങൾക്ക് ലഭ്യമാവുക.

വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അലീസിൻ എന്ന എന്ന സംയുക്തം ശരീരത്തിൽ അടങ്ങിയിരിക്കുന്ന സംയുക്കതം ശരീരത്തിൽ അടങ്ങിയിരിക്കുന്ന ചീത്ത കൊളസ്ട്രോളിന് ഇല്ലാതാക്കുന്നു. ആന്റി ഓക്സിഡനും ആന്റി ഇൻഫ്ലോമെന്ററി പ്രോപ്പർട്ടീസും വെളുത്തുള്ളിയിൽ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ തലച്ചോറിന്റെ ആരോഗ്യസ്ഥിതി കൂടുതൽ മെച്ചപ്പെടുത്തുവാനും സഹായിക്കും. ഇത്തരത്തിൽ വെളുത്തുള്ളി അടങ്ങിയിരിക്കുന്ന കൂടുതൽ ഗുണനിലവാരത്തെ കുറിച്ച് അറിയുവാൻ വീഡിയോ കണ്ടു നോക്കൂ. Credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *