ഗ്യാസ്ട്രബിൾ പ്രശ്നം മാറ്റിയെടുക്കാനുള്ള നല്ലൊരു ഹോം റെമഡിയുമായാണ് നിങ്ങളും ആയി പങ്കുവെക്കുന്നത്. എളുപ്പത്തിൽ തന്നെ നമ്മുടെ വീട്ടിൽ ഉപയോഗിക്കുന്ന ചില ഐൻഗ്രീഡിയൻസ് ഉപയോഗിച്ച് ഈ ഒരു അസുഖത്തിന് പരിഹാരം കണ്ടെത്താവുന്നതാണ്. അതിനുവേണ്ടിയിട്ട് ആദ്യം തന്നെ ഒരു ഗ്ലാസ് ഇളം ചൂടുവെള്ളം എടുക്കുക. ഇതിലേക്ക് ആദ്യം തന്നെ കായംപ്പൊടി ഒരു നുള്ള് ചേർക്കാം. അതുപോലെതന്നെ ഒരു ടേബിൾ സ്പൂൺ ഉപ്പ് കൂടി ചേർത്തു കൊടുക്കാം.
നോർമൽ ആയിട്ടുള്ള ഗ്യാസ് പ്രശ്നങ്ങളാണ് എങ്കിൽ ഈ രണ്ട് ഇൻഗ്രീഡിയൻസ് മാത്രം മതി. ചൂട് വെള്ളത്തിൽ തന്നെ വേണം ഇവ മിക്സ് ചെയ്ത് കുടിക്കുവാൻ. അതികഠിനമായിട്ടുള്ള ഗ്യാസ് പ്രശ്നങ്ങൾ ആണ് എങ്കിൽ മറ്റ് രണ്ട് ഇൻഗ്രീഡിയന്റ് കൂടിയും ചേർക്കേണ്ടതായിട്ടുണ്ട്. ഈ ഒരു ഡ്രിങ്ക് വെറും ഒന്നും കുടിക്കുവാൻ പാടില്ല ഭക്ഷണം കഴിച്ചതിന്റെ പിന്നിൽ ആയിരിക്കണം ഇത് കഴിക്കുവാൻ. അതി കഠിനമായ ഗ്യാസ്ട്രബിൾ പ്രശ്നം വരികയാണെങ്കിൽ ചെറുനാരങ്ങയുടെ നീരും ഗ്രാമ്പൂവും ചേർത്ത് കൊടുക്കുക എന്നുള്ളതാണ്.
വൈറ്റമിൻ സി ധാരാളം ഗ്രാമ്പൂവിൽ അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ ഗ്യാസ് സമന്ദമായ പ്രശ്നങ്ങളൊക്കെ വളരെ പെട്ടെന്ന് തന്നെ മാറി കിട്ടും. കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ കുടിക്കാവുന്ന ഒന്നാണ്. യാതൊരു സൈഡെഫെക്റ്റ് കാര്യങ്ങൾ ഒന്നും തന്നെ ഇല്ല എന്നതാണ് ഈ ഒരു ഡ്രിങ്കിന്റെ പ്രത്യേകത. ഭക്ഷണം ഒന്ന് കഴിക്കുമ്പോഴേക്കും വയറു വീർത്തു വരുക, പുളിച്ചു തെട്ടൽ, ഛർദി തുടങ്ങിയവയാണ് ഗ്യാസ് സംബന്ധമായുള്ള ലക്ഷണങ്ങൾ.
ഭക്ഷണം ക്രമീകരണങ്ങൾ ശരിയാവാത്തത് കൊണ്ടാണ് ഗ്യാസ് എന്ന അസുഖം ശരീരത്തിൽ നിന്ന് വിട്ടുമാറാതിരിക്കുന്നത്. പണ്ടൊക്കെ ഭക്ഷണം ലഭ്യമാകാതെ ആയിരുന്നു ആളുകൾ മരണപ്പെട്ടിരുന്നത് എന്നാൽ ഇന്നത്തെ തലമുറയിൽ അമിതമായി ഭക്ഷണം കഴിക്കുന്നത് കൊണ്ടാണ് ആളുകൾ മരണപ്പെട്ടവാൻ കാരണമാകുന്നത്. അമിതമായുള്ള ആഹാര രീതി കൊണ്ടും കൃത്യമായുള്ള വ്യായാമ കുറവ് കൊണ്ടും ഇത്തരം ഗ്യാസ് പോലുള്ള അസുഖങ്ങൾ വരുവാൻ ഇടയാകുന്നു. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Malayali Friends
https://youtu.be/q01q8HLuJZE