അമ്മ മഹാമായ സർവശക്ത തമ്പുരാട്ടി ഭദ്രകാളി ദേവിയെ സംബന്ധിച്ചിടത്തോളം സകല അനുഗ്രഹങ്ങളും സർവ്വ ഐശ്വര്യങ്ങളും അമ്മ ചൊരിയുന്ന ആ ഒരു ദിവസമാണ് നാളത്തെ ദിവസം എന്ന് പറയുന്നത്. അമ്മയെ മനസ്സൊരുക്കി അമ്മയുടെ എന്തെങ്കിലുമൊക്കെ ആഗ്രഹങ്ങൾ ഉണ്ട് എങ്കിൽ പറയുവാൻ ഇതിലും നല്ലൊരു ദിവസം വേറെ ഇല്ല എന്ന് തന്നെ പറയാം. അത്രത്തോളം പ്രത്യേകതകൾ നിറഞ്ഞ ഒരു ദിവസമാണ് കുംഭ ഭരണി ദിവസം എന്ന് പറയുന്നത്.
ദേവി എന്ന് പറയുന്നതിനേക്കാൾ കൂടുതൽ നമ്മൾ ഭദ്രകാളിയെ അമ്മേ എന്നാണ് വിളിക്കാറ്. ഭദ്രകാളി എന്ന് പറയുന്നത് ഈ ലോകത്തിലെ മുഴുവൻ സർവ്വചരാചരങ്ങൾക്കും അമ്മയാണ്. അമ്മയോട് മക്കൾക്ക് എന്തും മനസ്സുരുകി പറയുവാൻ പറ്റുന്ന ആ ഒരു സമയത്ത് നിലവിളക്ക് കൊളുത്തി ഏതു രീതിയിലാണ് നാളെ പ്രാർത്ഥിക്കേണ്ടത്. ഏതു രീതിയിൽ പ്രാർത്ഥിച്ചാൽ ആണ് നിങ്ങൾക്ക് അനുഗ്രഹം ചെയ്യുക എന്നാണ് എന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.
നിലവിളക്ക് കൊളുത്തി ഇരുകൈകളും കോപ്പി മനസ്സൽ അമ്മയുടെ നമ്മുടെ ആഗ്രഹങ്ങളും വിഷമങ്ങളും പറഞ്ഞ് കഴിഞ്ഞാൽ അമ്മ തീർച്ചയായിട്ടും ഇറങ്ങി വന്ന് സഹായിക്കുന്നതായിരിക്കും. അമ്മയുടെ ആ ഒരു സഹായം നേടിയെടുക്കുവാൻ ആയിട്ട് അമ്മയുടെ അനുഗ്രഹം നേടിയെടുക്കുവാൻ ആയിട്ട് എന്തൊക്കെ കാര്യങ്ങളാണ് നാളെ ചെയ്യേണ്ടത്. ആദ്യത്തെ കാര്യം നാം മനസ്സിലാക്കേണ്ടത് നാളെ കഴിയുമെങ്കിൽ ഈ രണ്ടു നേരവും നേരം വെളുത്തി പ്രാർത്ഥിക്കുന്നതാണ് ഏറ്റവും ഉത്തമം.
ഇല്ല എന്നുണ്ടെങ്കിൽ സന്ധ്യയ്ക്ക് നിർബന്ധമായിട്ടും യാതൊരു കാരണവശാലും മുടക്കാതെ നിലവിളക്ക് കോളുത്തി തന്നെ പ്രാർത്ഥിക്കണം എന്നുള്ളതാണ്. അശ്വതി ദിവസങ്ങളിലൂടെ കടന്നുപോകുന്ന സ്ത്രീകൾ ഉണ്ടെങ്കിൽ വിളക്ക് കൊളുത്തുന്നതിൽ നിന്ന് ഒഴിഞ് നിൽക്കാവുന്നതാണ്. എന്ന് കരുതി യാതൊരു കാരണവശാലും നിലവിളക്ക് കൊളുത്താൻ പാടില്ല എന്നില്ല. കൂടുതൽ വിശദ വിവരങ്ങൾ കൈ താഴ്ന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories