Symptoms Of Vitamin Deficiency : ഇന്നത്തെ കാലത്ത് ഭൂരിഭാഗം ആളുകളിലും രോഗങ്ങൾ ബാധിക്കുന്നത് അവരുടെ ശരീരത്തിൽ ആവശ്യമായുള്ള പോഷകങ്ങളുടെ കുറവ് മൂലമാണ്. ഇത്തരത്തിലുള്ള പോഷകങ്ങളുടെ അഭാവം മൂലം കണ്ടുവരുന്ന ലക്ഷണങ്ങളാണ് മുടികൊഴിച്ചിൽ, പ്രതിരോധശേഷി കുറവ് തുടങ്ങിയവ. വിറ്റമിൻ ഡി യുടെ അഭാവം മൂലമാണ് മുടികൊഴിച്ചിൽ ഉണ്ടാകുന്നത്. അതുപോലെതന്നെ ചില ആളുകളുടെ നഖം നോക്കിയാൽ തന്നെ കാണുവാൻ സാധിക്കും അവരുടെ നഖത്തിൽ ഒരു വെള്ളി നിറം കാണപ്പെടുന്നത്.
ഇത്തരത്തിൽ ഉണ്ടാകുന്നത് അവരുടെ ശരീരത്തിൽ ആവശ്യമായുള്ള സിംഗിന്റെ ഉത്പാദനം ഇല്ലാത്തതുകൊണ്ടാണ്. അതുപോലെ തന്നെ രാത്രി സമയങ്ങളിൽ ഡ്രൈവ് ചെയ്യുന്ന സമയത്ത് ഒക്കെ നല്ല പ്രയാസമായി തോന്നും. കാഴ്ചയ്ക്ക് അല്പം മങ്ങൾ പോലെയൊക്കെ തോന്നാം. അതുപോലെ തന്നെ ഇടയ്ക്കിടെ ഉണ്ടാകുന്ന നെജ് വേദനയുടെ ബുദ്ധിമുട്ട് ലിവർ സംബന്ധമായ ബുദ്ധിമുട്ടുകൾ ഇവയൊക്കെ ഉണ്ടാകുന്നതിന്റെ കാരണം വിറ്റമിൻ ഇയുടെ കുറവാണ്.
ഇത്തരത്തിൽ അനേകം വൈറ്റമിൻസുകളുടെ അഭാവം മൂലമാണ് ഇന്ന് ചെറിയ കുട്ടികളിലും മുതിർന്നവരിലും വരെ ഒത്തിരിയേറെ അസുഖങ്ങൾ ഉണ്ടാകുന്നത്. ഇതൊരു അസുഖങ്ങളിൽ നിന്നെല്ലാം മറികടക്കാനായി പ്രധാന കാരണം എന്ന് വെച്ചാൽ നമ്മുടെ ദൈനംദിന ജീവിതത്തിൽ വ്യത്യാസം വരുത്തുക എന്നതാണ്. പോഷകരമായ ഭക്ഷ്യവസ്തുക്കൾ ദൈനംദിന ജീവിതത്തിൽ ഉൾപ്പെടുത്തുക. ഇത്തരം കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കുന്നതിനോടൊപ്പം തന്നെ നിങ്ങളുടെ ശരീരത്തിലുള്ള അസുഖങ്ങളെയും നമുക്ക് ഇല്ലാതാക്കുവാൻ സാധിക്കും.
കൃത്യമായിട്ടുള്ള ന്യൂട്രിയൻസ് നമ്മുടെ ശരീരത്തിൽ ലഭ്യമാകാത്തത് കാരണമായി ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകളെല്ലാം ശരീരത്തിൽ കണ്ടുവരുന്നത്. ചുണ്ട് കീറുന്ന പ്രശ്നങ്ങൾ അതുപോലെതന്നെ കാലിന്റെ ഉപ്പറ്റി വിണ്ട് കീറുന്ന പ്രശ്നങ്ങൾ ഇതെല്ലാം വിറ്റാമിന് ബി കോംപ്ലക്സ് ഡെഫിഷ്യൻസി മൂലം ആണ്. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs