ഇന്ന് ഒട്ടുമിക്ക ആളുകളിൽ ഏറെ അലട്ടുന്ന ഒരു പ്രശ്നമാണ് ചുണ്ടിന് ചുറ്റുമുള്ള കറുപ്പ് നിറവും അതുപോലെ ചുണ്ടുകൾ ഇരുണ്ടുവരുകയും ചെയ്യുന്നത്. നല്ല നിറമുള്ള ചില ആളുകളുടെ മുഖം ശ്രദ്ധിച്ചു കഴിഞ്ഞാൽ തന്നെ കാണാൻ പറ്റും അവരുടെ മുഖത്തെ അപേക്ഷിച്ച് ചുണ്ടിന് ചുറ്റുമുള്ള ഭാഗം കുറച്ച് ഇരുണ്ടത് ആയിരിക്കും. ഒരുപാട് ഫേസ്പാക്കും ഒത്തിരി ക്രീമുകളും മറ്റും ഉപയോഗിക്കുന്ന ആളുകൾ ആണെങ്കിൽ കൂടിചുണ്ടിന് ചുറ്റുമുള്ള നിറവുമായി സാമ്യപ്പെട്ട് വരുവാൻ കുറച്ച് പാടാണ്.
ആ ഭാഗം മാത്രം കൂടുതൽ കെയർ ചെയ്യേണ്ടതായിട്ടുണ്ട്. അതിനു വേണ്ടിയിട്ടുള്ള നല്ലൊരു ടിപ്പാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനുവേണ്ടി നമുക്ക് ആവശ്യമായി വരുന്നത് ഉരുളൻ കിഴങ്ങിന്റെ ജ്യൂസ് ആണ്. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ കടലപ്പൊടി ചേർത്ത് കൊടുക്കാം. കടലപ്പൊടി ഇതിലേക്ക് ചേർക്കുന്നത് മുഖത്ത് അപ്ലൈ ചെയ്യുവാനുള്ള എളുപ്പത്തിന് വേണ്ടിയിട്ടാണ്.
ഈ ഒരു പാക്ക് നല്ലതുപോലെ യോജിപ്പിച്ച് എടുത്തതിനു ശേഷം മുഖത്ത് കറുപ്പ് നിറമുള്ള അഭാഗങ്ങളിൽ അതായത് നെറ്റിയുടെ ഭാഗത്തും ചുണ്ടിന് ചുറ്റുമുള്ള ഭാഗത്തും അപ്ലൈ ചെയ്യാവുന്നതാണ്. തുടയിൽ ഉണ്ടാവുന്ന കറുപ്പ് നിറം അതുപോലെതന്നെ കഴുത്തിൽ ഉണ്ടാകുന്ന കറുപ്പ് നിറം ഒക്കെ ഒന്നടങ്കം മാറുവാൻ ഏറെ സഹായിക്കുന്നു. പാക്ക് നല്ലതുപോലെ മുഖത്ത് തേച്ചുപിടിപ്പിച്ചതിനു ശേഷം 15 മിനിറ്റ് നേരമെങ്കിലും മുഖത്ത് വയ്ക്കേണ്ടതാണ്.
ശേഷം നോർമൽ വെള്ളത്തിൽ കഴുകി കളയാവുന്നതാണ്. ഇങ്ങനെ ആഴ്ചയിൽ രണ്ടുമൂന്നു പ്രാവശ്യം ചെയ്യുകയാണ് എങ്കിൽ തീർച്ചയായും ചുണ്ടിന് ചുറ്റുമുള്ള കറുപ്പ് നിറം മാറുകയും ചെയ്യും. അതുപോലെതന്നെ ചുണ്ടിലെത്തെ കറുപ്പ് മറുവാനായി ഏന്താണ് ചെയേണ്ടത് എന്ന നോക്കാം. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകണ വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Corner