രണ്ടുനേരം പല്ലുകൾ തേക്കുന്ന ആളുകൾ ആണെങ്കിൽ കൂടി ചില ആളുകളുടെ പല്ലിലൊക്കെ ധാരാളം കറകൾ തിങ്ങി കൂടി കാണപ്പെടുന്നു. പുകവലിക്കുന്ന ആളുകൾ, മുറുക്കുന്നവർ ഇത്തരത്തിലുള്ള ചില ആളുകളുടെ പല്ലിൽ അമിതമായ കറകൾ ഉണ്ടാകുന്നു. പല്ലിൽ കറകൾ തിങ്ങി കൂടിയാൽ വൈദ്യസഹായം തേടുകയും അവയെ നീക്കം ചെയ്യുകയും ആണ് നാം പലരും ചെയ്യാറുള്ളത്. എന്നാൽ നീണ്ട ദിവസങ്ങൾക്ക് ശേഷം കറകൾ വീണ്ടും ഉണ്ടാകുന്നു.
എന്നാൽ പല്ലിലെ കറകളെ എങ്ങനെ നീക്കം ചെയ്യാം എളുപ്പത്തിൽ… എന്നൊരു മാർഗമാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടിലുള്ള ചില ചേരുവകൾ ഉപയോഗിച്ച് തന്നെ ഇത്തരത്തിലുള്ള കറകളെ നമുക്ക് നീക്കം ചെയ്യാം. അപ്പോൾ അതിനു വേണ്ടിയിട്ട് ഒരു ചെറിയ കഷ്ണം ഇഞ്ചി എടുക്കുക. ബ്രഷ് ഉപയോഗിച്ച് പല്ല് തേക്കുമ്പോൾ കറകൾ കാരണം രക്തം വരുവാനുള്ള സാധ്യത ഉണ്ട്.
അത്തരത്തിലുള്ള പ്രശ്നങ്ങളിൽ നിന്നെല്ലാം മറികടന്ന് പല്ലിന് നല്ല ആരോഗ്യത്തോടുകൂടി നിലനിർത്തുവാൻ ഈ ഒരു പാക്കിലൂടെ നമുക്ക് സാധിക്കും. ഇഞ്ചി നല്ല രീതിയിൽ ചതച്ച് എടുത്തതിനു ശേഷം ഇതിലേക്ക് കുറച്ച് നാരങ്ങയുടെ നീര് ചേർത്ത് കൊടുക്കാവുന്നതാണ്. ഇനി ഇതിലേക്ക് ചേർക്കേണ്ടത് ഒരു കാൾ ടേബിൾസ്പൂൺ ഉപ്പ് ആണ്. മുറിവുകൾ ഉണങ്ങുവാനും പല്ലിലെ കറകൾ നീക്കം ചെയ്യുവാനും ഈ ഒരു പാക്ക് ഏറെ ഗുണം ചെയ്യുന്നു.
ഈ ഒരു പാക്ക് രാവിലെയും വൈകിട്ടും ഉപയോഗിക്കുകയാണ് എങ്കിൽ അത് ഏറെ ഉത്തമമാണ്. ഏത് പ്രായമുള്ള ആളുകൾക്കും ചെറിയ കുട്ടികൾക്കും ഈ ഒരു രീതിയിൽ പല്ലിലെ കറകൾ ഉണ്ട് എങ്കിൽ നീക്കം ചെയ്യുവാൻ സാധിക്കുന്നു. കൂടുതൽ വിശദ്ധ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Corner