ഈ 5 നാളുകാർ നിങ്ങളുടെ അയല്പക്കത്ത് ഉണ്ടോ? ഇവർ കണ്ണുവെച്ചാൽ അയൽ മുടിയും.

27 നക്ഷത്രക്കാരാണ് ജ്യോതിഷ പ്രകാരം നമുക്ക് ഉള്ളത്. 27 നക്ഷത്രങ്ങൾക്കും അടിസ്ഥാനപരമായി പൊതുസ്വഭാവം എന്നുണ്ട്. ഈ പൊതുസ്വഭാ വം ആ നക്ഷത്രത്തിൽ ജനിക്കുന്ന വ്യക്തിയുടെ സ്വഭാവരൂപീകരണത്തെ വളരെയധികം സ്വാധീനിക്കുന്നു. ഏതാണ്ട് 70% ത്തോളം നക്ഷത്രത്തിൽ ജനിക്കുന്ന നക്ഷത്രത്തിന് അദ്ദേഹത്തിന്റെ സ്വഭാവത്തിൽ ഈ പൊതു സ്വഭാവത്തിൽ പറയുന്ന കാര്യങ്ങൾ ബന്ധപ്പെട്ടിട്ടുണ്ട് എന്നാണ് ജ്യോതിഷത്തിൽ പറയുന്നത്.

   

ഈ നക്ഷത്രത്തിൽ ജനിച്ച വ്യക്തികളുടെ സ്വഭാവവും മറ്റും കാരണം ഈ വ്യക്തിയുടെ ദൃഷ്ടി പറയുന്നതു മൂലം അല്ലെങ്കിൽ ഈ വ്യക്തിയുടെ നോട്ടം കാരണം നമ്മുടെ വീടിനെ മോശം എന്നുള്ളതാണ് വാസ്തവം. യാതൊരു കാരണവശാലും ഈ നക്ഷത്രത്തിൽ ജനിച്ച വ്യക്തി അടുത്ത വീട്ടിൽ ഉണ്ട് എന്ന് കരുതി ദൃഷ്ടി ഏൽക്കണം എന്നില്ല. ആ വ്യക്തിയുടെ നോട്ടം നമ്മുടെ വീടിനുമേതെയുള്ള ദൃഷ്ടി അത് ദോഷമായി മാറുവാനുള്ള സാധ്യത വളരെയധികം ആണ്.

അതരത്തിൽ അയൽവക്കത്തിൽ നിന്ന് ദൃഷ്ടി ദോഷം കൊണ്ടുവരുവാൻ സാധ്യതയുള്ള നക്ഷത്രക്കാർ ആരൊക്കെയാണ് എന്ന് നോക്കാം. ഇത്തരത്തിലുള്ള അഞ്ചു നക്ഷത്രങ്ങളിൽ ആദ്യത്തേത് എന്ന് പറയുന്നത് ആയില്യം ആണ്. വീടിന്റെ അയൽവക്കത്തോട്ടാണ് ആ വീടിന്റെ ദർശനം എന്നുണ്ടെങ്കിൽ വ്യക്തിയുടെ നോട്ടം പോലും നമുക്ക് ഒത്തിരി ദോഷമായി മാറും. ആയില്യം നക്ഷത്രം അയൽവക്കത്ത്‌ ഇത്തരത്തിൽ ദൃഷ്ടി ദോഷം കൊണ്ടുവരുവാൻ ഏറെ സാധ്യതയുള്ള ഒന്നാണ്. രണ്ടാമത് നക്ഷത്രം എന്ന് പറയുന്നത് അവിട്ടം നക്ഷത്രമാണ്.

ഈ നക്ഷത്രക്കാരെ സംബന്ധിച്ചിടത്തോളം സാധാരണ ജീവിത ഗതിയിൽ അദ്ദേഹം യാതൊരു കാരണവശാലും ദോഷമായി മാറുന്നതല്ല. പക്ഷേ ഏതെങ്കിലും തരത്തിലുള്ള അദ്ദേഹത്തിന് അസൂയ അല്ലെങ്കിൽ നമ്മുടെ ഉയർച്ചയിൽ ഉള്ള എന്തെങ്കിലും ഒരു ദൃഷ്ടി ദോഷം അങ്ങനെയൊക്കെ ഉണ്ടെങ്കിൽ അത് വളരെയധികം കൂടുതലായി ഭവിക്കുന്നതാണ്. അതുകൊണ്ട് അവിടെ നക്ഷത്രത്തിന്റെ ദൃഷ്ടി ദോഷം ഏൽക്കാതിരിക്കാൻ ആയിട്ട് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കൂടുതൽ വിശദ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *