നമ്മുടെ ഹൈന്ദവ ആചാര സമ്പ്രദായത്തിലും അതുപോലെതന്നെ മറ്റുപല മതങ്ങളുടെയും സമൃദ്ധായങ്ങളിൽ എല്ലാം തന്നെ പ്രധാനമായി കാണുന്ന ബന്ധിപ്പിക്കുന്ന രീതിയാണ് ചരടിൽ മന്ത്രം ഉതി ബന്ധിപ്പിക്കുന്ന രീതി എന്ന് പറയുന്നത്. വളരെ പുരാതനവും അതുപോലെതന്നെ പ്രാണവും ആയിട്ടുള്ള ഒരു സമ്പ്രദായമാണ് ഇത്തരത്തിൽ ചരട് ജപിച്ച് കെട്ടുന്നത് എന്ന് പറയുന്നത്.
ഒന്നെങ്കിൽ കഴുത്തിൽ അതുമല്ലെങ്കിൽ കയ്യിലും കാലിലും ഒക്കെ ചാഡ് ഗ്യാപ്പിച്ച കെട്ടി കാണപ്പെടുന്നു. എന്ത് കാരണം കൊണ്ടാണ് ഇത്തരത്തിൽ ചരട് ജപിച്ച് കെട്ടുന്നത്. എന്ത് ഗുണങ്ങളാണ് ഇവ കെട്ടുന്നത് കൊണ്ട് ഉണ്ടാവുക എന്ന് നോക്കാം. ആദ്യമായിട്ട് നാം മനസ്സിലാക്കേണ്ട കാര്യം വളരെ പവിത്രതയേറിയ കാര്യങ്ങളിൽ ഒന്നാണ് ചരട് ഗ്യാപ്പിച്ച കെട്ടുക എന്നത്.
നമ്മുടെ പലരുടെയും ദേഹത്ത് നമ്മുടെ ശരീരത്തിൽ നിൽക്കുന്ന ദൃഷ്ടി ദോഷം, ബാധ ദോഷം, ശത്രു ദോഷം എന്നിവയിൽ ചെറുക്കുവാൻ ആയിട്ട് ഫസ്റ്റെയിട് എന്നോണം എതിരെ നിൽക്കുവാൻ ആയി ചരട് ജപിച്ചു കിട്ടുന്നത് കൊണ്ട് സാധ്യമാകും. ക്ഷേത്രത്തിൽ നിന്ന് ജപിച് വാങ്ങിക്കുകയാണ് എങ്കിൽ അതാണ് ഏറ്റവും ഉത്തമം. ഇത്തരത്തിൽ നിങ്ങൾ ജപിച് വാങ്ങുന്ന ചരട് കെട്ടുന്നത് വഴി നിങ്ങളുടെ ജീവിതത്തിലേക്ക് ഒരുപാട് പോസിറ്റീവ് ഊർജ്ജം നിറയുവാനും സഹായികമാകും എന്നുള്ളതാണ്.
പോസിറ്റീവ് ഊർജ്ജത്താൽ പൂർണ്ണമായിട്ടും ആ ഒരു പോസിറ്റീവ് കൊണ്ട് നിറഞ്ഞുതുളുമ്പുന്ന ഒരു ഭാഗമായിരിക്കും. ജ്യോതിഷ പ്രകാരം പൂർണ്ണ ഉത്തമൻ ആയിട്ടുള്ള ഒരു പൂജാ കർമ്മി മന്ത്രോച്ചാരണത്തിലൂടെ ആ ഒരു ചരട് ജെപിച്ചു തരുന്ന സമയത്ത് ആ മന്ത്രത്തിന്റെ ശക്തിയും അവിടുത്തെ പ്രതിഷ്ഠയുടെ ചൈതന്യവും എല്ലാം ആ ചരടിലേക്ക് ലഭിക്കുന്നതാണ്. അത്രയും ഏറെ ഫലവത്തായ ഒരു കാര്യം തന്നെയാണ് ചരട് ജപിച്ച് കെട്ടുക എന്നത്. കൂടുതൽ വിശദവിരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ട് നോക്കൂ. Credit : Infinite Stories