Do You Have Occasional Pain : ഒരുപാട് പേർ അനുഭവിക്കുന്ന ബുദ്ധിമുട്ടാണ് പിത്താശയ കല്ല്. പിത്താശയത്തിന്റെ മുകൾഭാഗത്ത് കല്ല് അടിഞ് ഇൻഫർമേഷൻ ഉണ്ടായി വേദന അനുഭവിക്കുന്ന ഒരുപാട് ആളുകളാണ് നമുക്ക് ചുറ്റും ഉള്ളത്. ഹോർമോണിൽ വരുന്ന വ്യത്യാസം മൂലമാണ് പ്രധാനമായും സ്ത്രീകളിൽ പിത്താശയെ കല്ല് കണ്ടുവരുന്നത്. പിത്താശയത്തിന്റെ പ്രവർത്തനക്ഷമതയും അതുപോലെതന്നെ പിത്തം വയറിലേക്ക് പമ്പ് ചെയ്യാനുള്ള കഴിവ് കുറയുന്ന ഒരു സമയം കൂടിയുമാണ്.
അത് കൊണ്ട് തന്നെ ഈ പിത്തം കെട്ടിക്കിടന്ന് അതുമായി ബന്ധപ്പെട്ട സ്റ്റോണുകളും കല്ലുകളും ഒക്കെ ഉള്ള വളരെ സാധ്യതയുള്ള ഒരു സമയം തന്നെയാണ് പ്രെഗ്നൻസി. പ്രഗ്നൻസിയിൽ ഗർഭസ്ഥശിശുവിന്റെ സ്കാനിങ് റിപ്പോർട്ടിൽ ആയിരിക്കും പിത്താശ കല്ല് കാണുവാൻ ഇടയാവുക. പിത്താശയ കല്ലിന്റെ ബുദ്ധിമുട്ടുകൾ കടുത്ത വയറുവേദന, ശർദി, ഓക്കാനം അതൊക്കെ പ്രെഗ്നൻസിയെ ബാധിക്കുകയാണ് എങ്കിൽ സർജറിയിലേക്ക് പോകേണ്ടതായി വരുന്നു.
ഡെലിവറി കഴിഞ്ഞ സമയം തന്നെ വീണ്ടും മറ്റൊരു സർജറി കൂടി ചെയ്യുകയാണ് എങ്കിൽ ശാരീരികമായി ഗർഭിണികൾക്ക് വളരെയേറെ ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണ്. പെട്ടെന്ന് ശരീരഭാരം കുറയ്ക്കുന്ന ആളുകളിൽ പിത്താശയെ കല്ല് രൂപപ്പെടുന്നു. പെട്ടെന്ന് ഡയറ്റിങ്ങും എക്സസൈസും ചെയ്ത് കഴിഞ്ഞാൽ ശരീരത്തിൽ കെട്ടിക്കിടക്കുന്ന കൊഴുപ്പ് കൂടി അവിടെ കല്ലായി രൂപപ്പെടുന്ന സാധ്യത ഏറെ ഉണ്ടാക്കുന്നു.
ഈയൊരു കാരണം കൊണ്ടാണ് സ്ത്രീകളിൽ പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീകളിൽ പിത്താശയം ഉണ്ടാക്കുവാൻ ഉള്ള സാധ്യത കൂടുതൽ. പിത്താശയം ആളുകളിൽ എന്തെല്ലാം ലക്ഷണങ്ങളാണ് കാണിക്കുന്നത് എന്ന് നോക്കാം. 90% ആളുകളിലും പിത്താശയം അത്രയേറെ പ്രശ്നം കാരനല്ല. ഒരുപക്ഷേ 10 ശതമാനം ആളുകളിൽ വളരെ സിംറ്റംസ് ആണ് കാണിക്കുന്നത്. അത്തരത്തിലുള്ള ആളുകളിലാണ് ട്രീറ്റ്മെന്റുകൾ എടുക്കേണ്ടത്. ഗ്യാസ് സംബന്ധമായ അസുഖങ്ങൾ, ദഹന സംബന്ധമായ പ്രശ്നങ്ങൾ മൂലം ഒക്കെ. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടുനോക്കൂ. Credit : Arogyam