ഇന്ന് ഒട്ടുമിക്ക ആളുകാലും ഏറെ നേരിടുന്ന ഒരു ബുദ്ധിമുട്ടാണ് മുഖ ചർമ്മങ്ങളിൽ ഉണ്ടാകുന്ന ബ്ലാക്ക് ഹെഡ്സ്, വൈറ്റ് ഹെഡ്സ് മൂലം. ഇവ പ്രധാനമായും കാണപ്പെടുന്നത് മൂക്കിന്റെ ഇരുവശങ്ങളിലും കണ്ണിന്റെ ഭാഗങ്ങളിലും ആണ്. മുഖത്ത് ഉണ്ടാകുന്ന ബ്ലാക്ക് ഹെഡ്സുകളെ എങ്ങനെ നീക്കം ചെയ്യാൻ ആകും എന്നാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ വീട്ടിലുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് നമുക്ക് ഇല്ലാതാക്കാവുന്നതാണ്.
സാധാരണഗതിയിൽ ഇത്തരത്തിൽ ബ്ലാക്ക് മുഖത്ത് വരുകയാണ് എങ്കിൽ പാർലറിൽ പോയി നീക്കം ചെയ്യാനുള്ള ട്രീറ്റ്മെന്റുകൾ ചെയ്യുകയാണ് നാം പലരും ചെയ്യാറുള്ളത്. എന്നാൽ പഴമക്കാർ തലമുറകളായി കൈമാറി വന്ന ഓരോ ഔഷധങ്ങളും നമ്മളിൽ പലരും അറിയാതെ പോകുന്നു. മുഖത്തുള്ള കറുത്ത പാടുകളെ നീക്കം ചെയ്യുവാനായി ഈ ഒരു പാക്ക് സയീകരിക്കൂ. അതിനായി ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓളം പഞ്ചസാര ചേർത്ത് നാരങ്ങ നീര് പിഴിഞ്ഞൊഴിക്കാവുന്നതാണ്.
നാരങ്ങ പഞ്ചസാരയിൽ മുക്കി നല്ല രീതിയിൽ ഒന്ന് സ്ക്രബ് ചെയ്ത് എടുക്കാം. ഒരു രീതിയിൽ അഞ്ചു മിനിറ്റ് നേരമെങ്കിലും ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സ് ഉള്ള ഭാഗങ്ങളിൽ സ്ക്രബ് ചെയ്യേണ്ടതാണ്. ശേഷം നോർമൽ വാട്ടർ ഉപയോഗിച്ച് കഴുകിയതിനുശേഷം മുഖത്ത് പാക്ക് ഇടാം. പാക്ക് തയ്യാറാക്കി എടുക്കുവാനായി ആദ്യം തന്നെ യുടെ വെള്ള എടുക്കുക. അതിലേക്ക് രണ്ട് ടേബിൾസ്പൂണോളം കടലപ്പൊടി ചേർത്ത് കൊടുക്കാം.
ഇവ നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനു ശേഷം മുഖത്ത് അപ്ലൈ ചെയ്യാവുന്നതാണ്. 5 മിനിറ്റ് നേരം മുഖത്ത് ഇട്ടതിനുശേഷം വാഷ് ചെയ്ത് നീക്കം. ഒരു രീതിയിൽ നിങ്ങൾ ചെയ്തു നോക്കൂ മുഖത്തുണ്ടാവുന്ന ബ്ലാക്ക് ഹെഡ്സിനെയും വൈറ്റ് ഹെഡ്സിനെയും നീക്കം ചെയ്യുവാൻ ഏറെ സഹായിക്കുന്നു. കൂടുതൽ കൈ താഴ്ന്ന വീഡിയോ കണ്ടു നോക്കൂ. Credit : Malayali Corner