അമിതമായ രീതിയിലുള്ള ഭക്ഷണക്രമീകരണങ്ങൾ മൂലം ഇന്ന് പല അസുഖങ്ങൾക്കാണ് ഇടയാക്കുന്നത്. അത്തരത്തിലുള്ള ഒരു അസുഖമാണ് വെള്ളപോക്ക്. ജീവിതത്തിൾ ഒരിക്കൽപോലും വെള്ളപ്പൊക്ക് എന്ന അസുഖം അനുഭവിക്കാത്ത സ്ത്രീകൾ വളരെ വിരളമായിരിക്കും. വെള്ളപ്പൊക്ക് അഥവാ വൈറ്റ് ഡിസീസ് എന്ന അസുഖത്തിന്റെ ഏറ്റവും വലിയ പ്രത്യേകത 40 മുതൽ 50 ശതമാനം സ്ത്രീകളിൽ കണ്ടുവരുന്ന ഒരു അസുഖം തന്നെയാണ്.
വളരെ നിസ്സാരമായി ഉള്ള ഒരു അസുഖമാണ് വെള്ളപോക്ക് എന്ന് പറയുന്നത്. ഈ ഒരു അസുഖം ആരംഭഘട്ടത്തിൽ തന്നെ ചികിത്സിച്ചില്ല എങ്കിൽ പല രീതിയിലുള്ള അസുഖങ്ങൾക്കാണ് കാരണമാകുന്നത്. ചില ആളുകൾക്ക് പിരീഡ്സിന്റെ സമയത്ത് ഉപയോഗിക്കുന്നത് പോലെ പേടിന്റെ ആവശ്യം വരുന്നു. വെള്ളപോക്ക് ആദ്യം കാണപ്പെടുന്നത് വെള്ള നിറത്തിൽ ആയിരിക്കും. പിന്നീട് വെള്ളം നിറം പോയി മഞ്ഞ നിറത്തിൽ ആവുകയും ശേഷം കറുത്ത നിറത്തിൽ കാണപ്പെടുകയും ചെയ്യുന്നു.
അമിതമായ രീതിയിൽ വെള്ളപോക്ക് ഉണ്ടാവുകയും ദുർഗന്ധം അനുഭവപ്പെടുകയും ചെയ്യും. ഈ ഒരു അസുഖം ഉണ്ടാനുള്ള കാരണങ്ങൾ എന്താണ് എന്ന് നമുക്ക് നോക്കാം. ശരീരത്തിലെ ചൂട് അമിതമായി വർദ്ധിക്കുക. വെള്ളപ്പൊക്കം ഉള്ള സ്ത്രീകളിൽ എപ്പോഴും ഗ്യാസ് സംബന്ധമായ അസുഖങ്ങളോ അല്ലെങ്കിൽ മറ്റ് അനേകം പ്രശ്നങ്ങളൊക്കെ ഉണ്ടാകും. ഉണ്ടാക്കുവാനുള്ള ഏറ്റവും പ്രധാന കാരണം എന്ന് വെച്ചാൽ ഇന്നത്തെ പുതുതലമുറയുടെ ജീവിതശൈലിയാണ്. രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് കഴിക്കാതെ വരുന്നു.
രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് കഴിക്കാതിരുന്നത് കൊണ്ട് അവരുടെ ഡയറ്റിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാവുകയും പിന്നീട് ഈ ഒരു കാരണം കൊണ്ട് തന്നെ വയറ്റിൽ പുണ്ണ് വളരുകയും ചെയുന്നു. ഇത്തരത്തിൽ തുടർച്ചയായി എങ്ങനെ സംഭവിക്കുമ്പോൾ അവരൊക്കെ വേദനകൾ ഉണ്ടാക്കുന്നു. ഓരോ പ്രശ്നമാണ് ശരീരത്തിൽ വർദ്ധിക്കുന്നതിന് കാരണമാകുന്നത്. ശരീരത്തിൽ അമിതമായ ചൂട് വർദ്ധിക്കുന്നത് കൊണ്ട് തന്നെ വെള്ളപ്പോക്ക് ഉണ്ടാവുകയും ചെയുന്നു. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Arogyam