Obesity Can Easily Eliminated : നമ്മുടെ ശരീരത്തിലെ അടങ്ങിയിരിക്കുന്ന ഫാറ്റിനെ നല്ല രീതിയിൽ കരിയിച്ചു കളയുവാനുള്ള നല്ലൊരു രമഡിയുമായാണ് നിങ്ങളുടെ മുമ്പിൽ എത്തിയിരിക്കുന്നത്. കൊഴുപ്പ് കുന്നുകൂടി തൂങ്ങി നിൽക്കുന്ന വയറു കാര്യങ്ങൾ അതുപോലെതന്നെ കയ്യിലൊക്കെ ഉണ്ടാകുന്ന ഫാറ്റ് കാര്യങ്ങൾ എല്ലാം തന്നെ ഈ ഒരു ഒറ്റപ്പാക്കിലൂടെ നമുക്ക് ഇല്ലാതാക്കാം. ഇത് തയ്യാറാക്കി എടുക്കുവാനായി ആദ്യം തന്നെ ഒരു പാത്രം എടുക്കുക.
ബാർലി റൈസ് രണ്ട് ടേബിൾസ്പൂണോളം ചേർത്തിട്ട് ഒന്ന് മൊരിയിച്ച് എടുക്കാം. ബാർലി റൈസ് തുടർച്ചയായിട്ട് നിങ്ങൾ കഴിക്കുകയാണ് എങ്കിൽ ശരീരത്തിലെ കെട്ട് കൊഴുപ്പുകളെ ഒന്നടങ്കം ഇല്ലാതാക്കുവാൻ ആയി സാധിക്കും. അതോടൊപ്പം തന്നെ ഇതിലേക്ക് ഒരു 5 ,8 കുരുമുളക് കൂടിയും ചേർത്തു കൊടുക്കാം. ഇവ രണ്ടും നല്ലതു പോലെ മോരിയിച് എടുക്കാം. ശേഷം മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ച് എടുക്കാവുന്നതാണ്.
https://youtu.be/lXfkUe1B-14
ഒരു ഗ്ലാസ് വെള്ളത്തിലേക്ക് ഒന്നര റ്റീസ്പൂൺ പൊടിച്ച പൊടിയിട്ട് ഇതൊന്ന് വേവിച്ച് കുറുക്കി എടുക്കാവുന്നതാണ്. കുറുകി വരുമ്പോളത്തിലേക്ക് ഒരു നാല് അലി വെളുത്തുള്ളിയും ചേർത്തു കൊടുക്കാം. ഇത്രയേ ഉള്ളൂ ഈ ഒരു ഡ്രിങ്ക് ദിവസേന നിങ്ങൾ കുടിക്കുകയാണ് എങ്കിൽ എത്ര അമിതമായ കെട്ട കൊഴുപ്പുകൾ മൂലമുള്ള ശരീരത്തെ വളരെ നിസ്സാരമായി തന്നെ ഇല്ലാതാക്കുവാൻ സാധിക്കും.
ഒട്ടും തന്നെ കെമിക്കൽ ഉപയോഗിക്കാതെ വളരെ എളുപ്പത്തിൽ വീട്ടിലുള്ള ചില ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് തയ്യാറാക്കി എടുക്കുന്ന ഒന്നാണ് ഇത്. അമിതവണ്ണമായി നടക്കുന്നവർക്ക് ഈ ഒരു ടിപ്പ് വളരെയേറെ സഹായപ്രദമാകും. ചെറിയ കുട്ടികൾ ഉൾപ്പെടെ സെവിക്കാവുന്ന ഒരു ഒറ്റമൂലി തന്നെയാണ്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Malayali Friends