നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ ധനം എന്താണ് എന്ന് ചോദിച്ചാൽ അത് ആരോഗ്യമാണ്. നമ്മൾ ദൈവത്തിനോട് പ്രാർത്ഥിക്കുന്ന സമയത്ത് നമുക്ക് പൊന്നോ പണമോ പ്രതാപമോ അധികാരമോ ഇതൊന്നുമല്ല നമ്മൾ ദൈവത്തിനോട് പ്രാർത്ഥിക്കേണ്ടത്. ദൈവത്തിനോട് പ്രാർത്ഥിക്കേണ്ട കാര്യം ദൈവമേ എനിക്ക് നല്ല ആരോഗ്യം നൽകണം. നല്ലൊരു മരണം ലഭിക്കണം എന്നായിരിക്കണം നമ്മൾ ദൈവത്തിനോട് പ്രാർത്ഥിക്കേണ്ട ഏറ്റവും വലിയ കാര്യം. കുഞ്ഞുങ്ങൾ മുതൽ ഈ കാര്യമാണ് നമ്മൾ അവരെ പറഞ്ഞു പഠിപ്പിക്കേണ്ടത്.
ജീവിതത്തിൽ കഷ്ടപ്പെടാതെ ശാരീരികകൾ ഇല്ലാതെ ജീവിതാവസാനം വരെ ജീവിച്ച സന്തോഷവുമായി മരിക്കുവാനുള്ള ഒരു അവസരം നൽകണം. അതിനുവേണ്ടിയായിരിക്കണം നമ്മുടെ പ്രാർത്ഥന നമ്മൾ മാറ്റിവയ്ക്കേണ്ടത്. ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് നമ്മുടെ വീട്ടിൽ ചില വസ്തുക്കൾ അല്ലെങ്കിൽ ഒരു ചില കാര്യങ്ങൾ ചെയ്യാൻ പാടില്ലാത്തതുണ്ട്.
ഈ കാര്യങ്ങൾ നിങ്ങൾ ചെയ്യുകയാണ് എങ്കിൽ വളരെയധികം ദോഷം വർദ്ധിക്കുകയും പലതരത്തിലുള്ള ദോഷങ്ങൾക്ക് ഇടയാക്കുകയും ചെയുന്നു. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. പലരും അറിയാതെ ചെയ്യുന്ന തെറ്റുകളാണ് ഇത്. ആദ്യമായിട്ട് എന്ന് പറയുന്നത് ആഹാരം കഴിക്കുന്ന സമയത്ത് തെക്കോട്ട് ഇരുന്ന് കഴിക്കുന്നു എന്നുള്ളതാണ്.
തെക്കോട്ട് ദർശനമായിട്ട് ഇടുന്ന ആഹാരം കഴിക്കുന്നത് പലരും ചെയ്യുന്ന ഒരു തെറ്റാണ്. എന്ന് പറയുന്ന യമ ദേവന്റെ ഒരു ഇടമാണ്. ആയതിനാൽ യാതൊരു കാരണവശാലും തെക്ക് ദിശയിൽ ഇരുന്നുകൊണ്ട് ആഹാരം കഴിക്കരുത്. അടുത്ത ഒരു കാര്യം എന്ന് പറയുന്നത് നമ്മുടെ വീടിന്റെ വാതിലിന് നേരെ യാതൊരു കാരണവശാലും വെളിയിൽ മുൾച്ചെടികളോന്നും തന്നെ വളർത്തരുത്. ഇതിന്റെ പ്രധാന ഭാഗങ്ങൾ നേരെ യാതൊരു കാരണവശാലും ചെടികൾ വളർത്തുവാൻ പാടില്ല. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories