Don’t Do These Four Things : മരണം എന്ന് പറയുന്നത് ആർക്കും എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന ഒരു കാര്യമാണ്. അതിന് പ്രായമോ ലിംഗമോ മതമോ ഒന്നും തന്നെ ബാധകമല്ല. എപ്പോൾ വേണമെങ്കിലും മരണം നമുക്ക് സംഭവിക്കാം. തൊട്ടടുത്ത് തന്നെ മരണം ഉണ്ടാകാം. ഹൈന്ദവവിധി പ്രകാരം നമ്മൾ മനസ്സിലാക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത്. ശരീരത്തിന് മാത്രമേ മരണം സംഭവിക്കുന്നുള്ളൂ എന്നുള്ളതാണ്.
ആത്മാവ് ദൈവാംശം ആണ്. ആത്മാവ് അവിടെ തന്നെ ഉണ്ട്. ശരീരത്തിന് ആണ് മരണം സംഭവിക്കുന്നത്. അതുകൊണ്ടാണ് മരണാനന്തര ചടങ്ങുകൾ എന്ന രീതിയിൽ പരമ്പരാഗത രീതിയിൽ നമ്മുടെ പുരാണങ്ങളിൽ പറഞ്ഞിരിക്കുന്ന രീതിയിൽ നമ്മുടെ ഹൈന്ദവ ഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്ന രീതിയിൽ നമ്മൾ മരണാനന്തര സംസ്കാര ചടങ്ങുകൾ നടത്തുന്നത്. ഒരു മരണവീട്ടിൽ പോയി കഴിഞ്ഞാൽ നമ്മൾ ഒരു ചില തെറ്റുകൾ ചെയ്യാറുണ്ട്.
ഇത്തരത്തിലുള്ള കാര്യങ്ങൾ നമ്മുടെ ജീവിതത്തിലേക്ക് ഒരുപാട് നെഗറ്റീവ് ആയിട്ടുള്ള ഊർജ്ജം കൊണ്ടുവരികയും തുടർന്നുള്ള നമ്മുടെ ജീവിതത്തെ അത് ബാധിക്കുന്നത് ആയിട്ടും കാണാറുണ്ട്. മരണവീട്ടിൽ മൗനം ഉത്തമമാണ്. കാരണം യമ രാജാവിന്റെ സാന്നിധ്യം അവിടെ ഉണ്ടാക്കുന്നു. അവിടെനിന്ന് ചിരിക്കുകയോ പരിഹസിക്കുകയോ തമാശ പറയുകയോ വ്യക്തിയുടെ പഴയ കാര്യങ്ങൾ പറഞ് അട്ടഹാസിക്കുകയോ ഒന്നും ചെയ്യുന്നത് പാടുള്ളതല്ല. ഇങ്ങനെ ചെയ്യുന്നതെല്ലാം തന്നെ വളരെ ദോഷമാണ്.
നമ്മളെല്ലാവരും മനസ്സിലാക്കേണ്ട ഒരു കാര്യം ഒരുനാൾ രാജാവിനോട് മറുപടി പറയേണ്ടി വരുന്നതാണ്. ഇത് എമരാജാവിന്റെ മുൻപിൽ നമ്മളും ഒരുനാൾ ഒരു മൃതദേഹം ആയി എടുക്കേണ്ടതാണ് അല്ലെങ്കിൽ നിൽക്കേണ്ടതാണ്. ആ സമയത്ത് ചെയ്തതിനെ നമ്മൾ മറുപടി പറയേണ്ടതാണ് എന്നുള്ള കാര്യം എല്ലാവരും അറിഞ്ഞിരിക്കണം. അതുപോലെതന്നെ ശവസംസ്കാരത്തിൽ പങ്കെടുത്ത അവിടെ നിന്ന് പോരുമ്പോൾ തിരിച്ചുവരുമ്പോൾ യാതൊരു കാരണവശാലും തിരിഞ്ഞ് നോക്കരുത്. കൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories