27 നക്ഷത്രക്കാരാണ് ജ്യോതിഷപ്രകാരം നമുക്ക് ഉള്ളത്. 27 നക്ഷത്രങ്ങൾക്കും അടിസ്ഥാനപരമായി പൊതുസ്വഭാവം എന്നുണ്ട്. പൊതുസ്വഭാവ നക്ഷത്രത്തിൽ ജനിക്കുന്ന വ്യക്തിയുടെ സ്വഭാവരൂപീകരണത്തെ വളരെയധികം സ്വാധീനിക്കുന്നുമുണ്ട്. ഏതാണ്ട് 70% ത്തോളം ആ നക്ഷത്രത്തിൽ ജനിക്കുന്ന നക്ഷത്ര ജാതകന് അദ്ദേഹത്തിന്റെ സ്വഭാവത്തിൽ ഈ പൊതു സ്വഭാവത്തിൽ പറയുന്ന കാര്യങ്ങൾ ബന്ധപ്പെട്ടിട്ടുണ്ട് എന്നാണ് ജ്യോതിഷത്തിൽ പറയുന്നത്.
ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് നക്ഷത്രത്തിന്റെ പൊതുസ്വഭാവ പ്രകാരം ഏതൊക്കെ നാള് കാരാണ് അയൽദോഷത്തിന് കാരണം ആകുന്ന നക്ഷത്രങ്ങൾ എന്നുള്ളതാണ്. ദൃഷ്ടി ദോഷം കൊണ്ടുവരാൻ സാധ്യതയുള്ള അഞ്ച് നക്ഷത്ര നക്ഷത്രക്കാർ ആരൊക്കെയാണ് എന്ന് നോക്കാം. ആദ്യത്തെ നക്ഷത്രം എന്ന് പറയുന്നത് ആയില്യം ആണ്. പ്രത്യേകിച്ച് വീടിന്റെ അയൽപക്കത്തോട് ആണ് വീടിന്റെ ദർശനം എന്നുണ്ടെങ്കിൽ ആ വ്യക്തിയുടെ നോട്ടം പോലും നമുക്ക് ദോഷമായി മാറും എന്നാണ് നമ്മുടെ വിശ്വാസം പറയുന്നത്.
രണ്ടാമത്തെ നക്ഷത്രം എന്ന് പറയുന്നത് അവിട്ടം നക്ഷത്രമാണ്. അവിട്ടം നക്ഷത്രത്തിൽ ജനിച്ച ഒരു വ്യക്തി സാധാരണ ജീവിതഗതിയിൽ അദ്ദേഹം നമുക്ക് ദോഷമായിട്ട് ഒന്നും മാറുകയില്ല. പക്ഷേ ഏതെങ്കിലും തരത്തിലുള്ള അദ്ദേഹത്തിനെ അസൂയ അതല്ലെങ്കിൽ നമ്മുടെ ഉയർച്ചയിൽ ഉള്ള എന്തെങ്കിലും ഒരു ദൃഷ്ടിദോഷം ഉണ്ടെങ്കിൽ അത് വളരെയധികം കൂടുതലായിട്ട് ഭവിക്കുന്നതാണ്.
അതുകൊണ്ടുതന്നെ അവിട്ടം നക്ഷത്രത്തിന്റെ ദ്രിഷ്ട്ടി ദോഷം ഏൽക്കാതിരിക്കുവാൻ ആയിട്ട് പ്രത്യേകം ശ്രദ്ധ നൽകേണ്ടതാണ്. മൂന്നാമത്തെ നക്ഷത്രം എന്ന് പറയുന്നത് തിരുവാതിരയാണ്. തിരുവാതിര നക്ഷത്രക്കാരെ സംബന്ധിച്ചിടത്തോളം ഇവരുടെ ചിലപറച്ചിലകൾ ചില കാര്യങ്ങളൊക്കെ അതെ പടി നടക്കുവാനുള്ള സാധ്യത ഉണ്ട്. ഇത്തരത്തിൽ കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories